Gayu_chimmy
- LETTURE 65,818
- Voti 5,464
- Parti 21
ഇത് ഭദ്രയുടെ കഥയാണ്.. കാവും നാടും നാട്ടിൻപുറവുമായി ജീവിക്കുന്ന ഒരു പാവം പെണ്ണിന്റെ പ്രണയത്തിന്റെ കഥ....
അവൾടെ ജീവിതത്തിൽ പ്രണയത്തിൻ പെരുമഴക്കാലം ഒരുക്ക ാൻ അവൻ വരുമോ ?
ആരായിരിക്കും അവൾടെ ആ പ്രണയം ?
കേറി പോര്....ഒരിക്കലും ഭദ്രയെ നിങ്ങൾ മറക്കില്ല