Ongoing
46 stories
മൗനം സ്വരമായ്🪷 by mahitha__
mahitha__
  • WpView
    Reads 4,200
  • WpVote
    Votes 495
  • WpPart
    Parts 21
നീയാം ആഴിയിലലിഞ്ഞു ചേരുമ്പോഴും ഞാനറിഞ്ഞില്ല തിരിച്ചുകയറാനാവാത്തവിധം നിന്റെ ആഴങ്ങൾ എന്നെ കീഴടക്കുമെന്ന്..
രാവണപ്രഭു by seethalakshmimp
seethalakshmimp
  • WpView
    Reads 11,034
  • WpVote
    Votes 925
  • WpPart
    Parts 17
"വിട്ടു കൊടുക്കുമോ എന്നെ?"അവൾ അവൻ്റെ ഇടനെഞ്ചിൽ കിടന്നുകൊണ്ട് ചോദിച്ചു.... "ഇനി ആരൊക്കെ പറഞ്ഞാലും നീ എൻ്റെത് ആണ്.....എൻ്റെ മാത്രം...."അവളെ തന്നോട് കുറച്ചുകൂടെ ചേർത്ത് പിടിച്ച്‌കൊണ്ട് അവൻ പറഞ്ഞു..... "ഉറപ്പാണോ?"അവള് അവൻ്റെ ചെമ്പൻ കണ്ണുകളിലേക്ക് അരുമായായി നോക്കിക്കൊണ്ട് ചോദിച്ചു... "ഇനി നിന്നെ നേടാൻ ഈ ലോകം ഇല്ലാതെ ആക്കണമെങ്കിൽ..ഞാൻ അതിനും മടിക്കില്ല..."അവളുടെ അധരങ്ങളിലേക്ക് അവൻ്റെ അധരങ്ങൾ ചേർക്കുന്നതിന് മുമ്പ് അവൻ പറഞ്ഞു..... "നീ എന്നും ഈ രാവണന് ഉള്ളത് ആണ് " ~❤️~ taekook yoonmin sope namjin
Thulasikathir🍃💖 by prety14798
prety14798
  • WpView
    Reads 10,466
  • WpVote
    Votes 1,086
  • WpPart
    Parts 35
Typically love story...... 💗 eth njn nte oru ethil vere oru kadhaye aspatham akki ezhuthunnth annu athu ethu thammil orupad vithyasamvum adharavum und💁🏼‍♀️...... 😌 ningal arum ee kadha real annu ynn oru thettu dharikaruth🙅🏼‍♀️ ethile kadhayum kathapathravum allam thichachuu sakalpikam mathram ann 🙆🏼‍♀️😁....... Allrum vayichitt abhiprayam arikuka koode votr cheyane plss🙂....... Apooo seriyeeeeee🥰💞😚
ᴋᴀʟʏᴀɴɪ.. 🌚💗 by Taeyaa_Kim
Taeyaa_Kim
  • WpView
    Reads 404
  • WpVote
    Votes 45
  • WpPart
    Parts 1
A single arrange love story ❤️ Taekook ff malayalam
മാംഗല്യം തന്തുനാനേന  by mai_thi_li
mai_thi_li
  • WpView
    Reads 5,684
  • WpVote
    Votes 351
  • WpPart
    Parts 9
Vaa oru kalyanam koodiyechum varam 😌 . . . . . A mallu BTS ff... Only for entertainment purpose. Don't take it seriously. © Copyright Protected
അവളെൻ്റെ സ്വന്തം ✨💗 by Vasudhaaaa
Vasudhaaaa
  • WpView
    Reads 3,028
  • WpVote
    Votes 398
  • WpPart
    Parts 8
പച്ചപ്പ് നിറഞ്ഞ പുൽപ്പാടങ്ങളും വയലുകളും കുടികൊള്ളുന്ന സംസ്കാര മാധുര്യമായ പാലക്കാടൻ ഗ്രാമങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു ചെറിയ കഥ..................... A classic taekook love story...........💎
മായ മയൂരി❤‍🔥 by vantethv___
vantethv___
  • WpView
    Reads 12,051
  • WpVote
    Votes 1,125
  • WpPart
    Parts 16
അവൾ വരുന്നു കത്തി ജ്വലിക്കുന്ന അവളുടെ പ്രതികാരം ആയി......... നൃത്തം ആണ് അവൾക് എല്ലാം അത് ആണ് അവളുടെ ആനന്ദം. എന്നാൽ ഉള്ളിൽ ഒരു കനൽ ഉണ്ട്.....അപ്രതീഷമായിട്ടുള്ള അവന്റെ വരവ് അത് അപ്രതിക്ഷമാണോ? ബാക്കി ഒക്കെ വായിക്ക്...... Taekook ff Horror Comedy Romance Top Kook Bottom Tae ബാക്കി ഒക്കെ സ്റ്റോറിയിൽ 🤗🤗🤗🤗🤗🤗
അന്തോണീടെ മാലാഖ by v_intagesoul_
v_intagesoul_
  • WpView
    Reads 3,278
  • WpVote
    Votes 444
  • WpPart
    Parts 5
when an Angel came to his life
💕𝑳𝑶𝑽𝑬 𝑩𝑳𝑶𝑶𝑴💕 by Taekookish_Yoonmin
Taekookish_Yoonmin
  • WpView
    Reads 1,203
  • WpVote
    Votes 130
  • WpPart
    Parts 3
𝐒𝐡𝐞 𝐟𝐞𝐥𝐥 𝐅𝐢𝐫𝐬𝐭 𝐚𝐧𝐝 𝐇𝐞 𝐟𝐞𝐥𝐥 𝐇𝐚𝐫𝐝𝐞𝐫✨💘 A simple love story of 𝓣𝓐𝓔𝓚𝓞𝓞𝓚.... ഒന്ന് കേറി നോക്ക് ചിലപ്പോ ഇഷ്ട്ടായാലോ.... 😌😁 Top: JK Bottom: TAE This story is made only for entertainment purpose dont take it serious... And i m not harming anyone of the real life idol members...
𝐄𝐍𝐓𝐄 𝐌𝐀𝐓𝐇𝐑𝐀𝐌 𝐊𝐀𝐀𝐃𝐇𝐀𝐋𝐈 🦋 by Akhhiiiiii
Akhhiiiiii
  • WpView
    Reads 4,689
  • WpVote
    Votes 451
  • WpPart
    Parts 18
Oii kutties..... Oru simple Taekook story.... Feel good love story.... Vaayichu nokkinokku.... 🤍 Taekook 🤍 yoonmin 🤍 Vkook Pinne ente malayalam keyboard korach weak aan... So, njn enthengilum ezhuthiyaa vere enthokkeyo aan varunath... Appo mistakes indengil shemikanam.. Ningal oru logic vech dialogues connect cheythollu🌝... Plz... Adjust cheyanam...