Adam : നിന്നെ കുറിച് ഓർക്കുന്ന ഓരോ നിമിഷങ്ങളിൽ മാത്രം ആണ് ഞാൻ ജീവിക്കുന്നത്. മുൻമ്പോട്ട് ജീവിക്കനായി എനിക്ക് ഒരു പ്രതിക്ഷ നൽകിയ നിന്നോട് ഒരു പാട് നന്ദി ഉണ്ട്...
കണ്ണേട്ടാ.....
എന്താ അപ്പു.....
കണ്ണേട്ടാ അത് വളച്ചു കെട്ടില്ലാണ്ട് ഞാൻ കാര്യം പറയാം.....
എന്റെ പൊന്നു കൊച്ചേ ഒന്ന് പറ....
അത് എനിക്ക് എനിക്ക് കണ്ണേട്ടനെ....
വേണ്ട നീ എന്താ പറയാൻ പോകുന്നേ എന്നെനിക്ക് മനസ്സിലായി... അപ്പു നീ ചെറിയ കുട്ടിയ...10 പരീക്ഷ കഴിഞ്ഞല്ലേ ഒള്ളു ബാക്കി പഠിക്കാൻ നോക്ക് അല്ലാണ്ട് പ്രണയിക്കാൻ നടക്കല്ല.. നിന്നെ കുറിച്ച് ഞാൻ ഇങ്ങനെ ഒന്നുമല്ല കരുതിയത്.....
കണ്ണേട്ടാ......
വേണ്ട അപ്പു..... എനിക്ക് നിന്നെ ഇഷ്ട്ടമല്ല.....
അതും പറഞ്ഞു അവൻ അവിടെ നിന്നും നടന്നകന്നു....
💗💗💗💗💗💗💗💗
അപ്പു കുളപടവിൽ ഇരുന്ന് പൊട്ടിക്കരഞ്ഞു അതെ സമയം അവളുടെ ഏട്ടൻ അഭിഷേക് അങ്ങോട്ട് വന്നു കൈ പിടിച്ചു വലിച്ചു അവിടെ നിന്നും അവളെ തറവാട്ടിലേക്ക് കൊണ്ട് പോയി..... ആ സമയം ഉമ്മറത്തു ഇരിക്കുന്നവരെ കാണേ അവൾ അവരെ നോക്കി..... അതെ സമയം അഭിഷേക് അവളുടെ കൈ പിടിച്ചു അവനു നേരെ തിരിച്ചു കരണം നോക
Lakshmi , ഞാൻ ഈ ലോകത്ത് ഏറ്റവും വെറുക്കുന്നത് തന്നെ യാ
Adhityan. But ഞാൻ എന്തു വിലകൊടുത്തും നിന്നെ എൻ്റെ സ്വന്തം അക്കിയിരിക്കും
Lakshmi,, അത് ഒരിക്കലും നടക്കില്ല
Adhityan,, wait and see Lakshmi