Pathmavedha
- Reads 1,508
- Votes 165
- Parts 10
നമ്മൾ പ്രതീക്ഷിക്കുന്ന പോലെ ഒന്നും നടക്കില്ല ചിലപ്പോ.. ചില സമയങ്ങളിൽ നടക്കുകയും ചെയ്യും..
പക്ഷെ വിചാരിക്കുന്ന പോലെ ഒന്നും നടക്കാത്ത ഒരാളുടെ കഥയാണിത്...
തൊട്ടതും പിടിച്ചതും പണിയായി മാത്രം കിട്ടുന്ന ഈ ആൾക്ക് ഒരാ ളോട് ഒരു ഇഷ്ടം തോന്നുന്നു... അതാണെങ്കിലോ നടക്കാൻ ഒരു സാധ്യതയും ഇല്ലാത്ത ഒരു ഇഷ്ടവും...
അതാണ് നമ്മടെ story....
ബാക്കി സ്റ്റോറിയിൽ ഉണ്ട്.. ☺️