BATTLE FOR ROMANCE❤️🔥
Bl theme ൽ ഉള്ളൊരു സ്റ്റോറി ആണ്... മനസിൽ കിടന്നു സമാധാനം തരാതായപ്പോൾ വേഗം എഴുതി ഇട്ടു..
Bl theme ൽ ഉള്ളൊരു സ്റ്റോറി ആണ്... മനസിൽ കിടന്നു സമാധാനം തരാതായപ്പോൾ വേഗം എഴുതി ഇട്ടു..
ഇതൊരു bl story ആണ്. പരസ്പരം ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇടയിലുണ്ടാകുന്ന സൗഹൃദവും പ്രണയവും ഒക്കെയാണ് പറയുന്നത്..
നിനക്ക് ചുറ്റുമുള്ള ഓരോ ധൂളിയിലും ഞാൻ ഓരോ നക്ഷത്രങ്ങൾ വരക്കും, നീയറിയാതെ നിൻ ജീവനിൽ ചേർന്ന് കൊണ്ട്🍃