HopebutmakeitSOPE
- Reads 21,557
- Votes 1,735
- Parts 78
ഇതൊരു കഥയാണ്....
ആ... വേണേ പോയി വായ്‌ച്ച് നോക്ക്...
അല്ലേ വേണ്ട.. പറയാം.
ഒരു ചെറിയ... എന്നാലും ഒരു വലിയ കുടുംബം ആണ് ഞങ്ങടെ. മൊത്തം എത്ര പേരൊണ്ട് എന ്നൊക്കെ ചോദിച്ചാൽ...
സെൻസസ് എടുത്തിട്ട് കുറച്ച് കാലമായി.
കേറി ചെന്ന് നോക്ക്. താലപ്പൊലി ഒക്കെയായി പോവാനുള്ള ആളുണ്ട്.
സത്യം പറഞ്ഞാ, എനിക്ക് ഇവിടെ പറയാൻ ഒന്നൂല്ല.
ഈശ്വരാ... ഈ പിള്ളേർക്കും ഞങ്ങൾടെ ഈ കുടുംബത്തിനും, ലോകത്തിലുള്ള സകല എണ്ണത്തിനും ഐശ്വര്യം മാത്രം ഒണ്ടാവട്ടെ.... ആമേൻ.
വലത് കാൽ തന്നെ വച്ച് അങ്ങ് കേറിയാട്ടെ...