പ്രണയനില🌜
ചില മനുഷ്യരുണ്ട് , നമുക്കായി ദൈവം കാത്തുവച്ചവർ. അവർ വന്നതിന് ശേഷമേ നമ്മളറിയൂ , അവർക്ക് മാത്രം പൂരിപ്പിക്കാവുന്നൊരു ശൂന്യത ഇത്രേം കാലം നമ്മുടെയുള്ളിൽ ബാക്കിയുണ്ടായിരുന്നു എന്നത്. ഇത് നിലയുടെയും അവൾക്കായി ദൈവം കാത്തുവെച്ച അവളുടെ പ്രണവിൻ്റെയും കഥയാണ്. The story presents you Pranav and Nila🐻🐰