Oneshots....
Just some random short or long stories of Namjoon and BTS members.
Chilappozhokke parayan agrahicha ente manassil thonniya kunju kunju kathakal..
Hope you all enjoy...
💜💜💜💜💜💜💜
𝐀𝐠𝐧𝐢𝐣𝐚𝐰𝐚𝐥𝐢𝐧𝐢...
അഗ്നിസാക്ഷി പ്രണയം സാക്ഷകരിക്കാൻ മറ്റു രണ്ടുപേർ ഇതിനുമുന്നേ തന്നെ ജന്മം എടുത്തിരുന്നു. അഗ്നിസാക്ഷിയുടെ പ്രണയത്തിന്റെ അടയാളം ആയി കുരുത്തുവൾ സാക്ഷിയുടെയും അഗ്നിയുടെയും പൊന്നോമന ജ്വലനി...ജ്വലനി എന്ന സാക്ഷിയുടെ ലക്ഷ്മി അവതാരത്തിനു വീണ്ടും തീച്ചുളയിൽ നിന്നു കത്തിയെരിഞ്ഞു ഉടലെടുത്തുവൻ അഗ്നി. സാക്ഷിയുടേത് മാത്രം ആയിരുന്നു അഗ്നി.അവന്റെ സാക്ഷിയെ സ്വന്തമാക്കാൻ വീണ്ടും പുനർജന്മമെടുത്തു.ജ്വലനി അഗ്നികര്യൻ.
അഗ്നിയുടെ തീച്ചുളയിൽ വെന്തുരുകാൻ ഇനി അവൾ ബാക്കി. പ്രണയവും പ്രതികാരവും ഇഴകലർന്ന അവളുടെയും അവളുടെ പ്രാണന്റെയും പ്രണയഗ്നിയിൽ തീർത്ത വിസ്മവഹജമായ വർണ്ണങ്ങലാൽ ചാലിച്ചെടുത്ത മറ്റൊലിപ്പുകളുടെ അവതാരപ്രണയകഥ നിങ്ങളിലേയ്ക്ക് ഇതാ വീണ്ടും മറ്റൊരു അഗ്നിസാക്ഷിയെ നൽകുന്നു;അല്ല അഗ്നിജ്വലനി..അഗ്നിയുടെ മാത്രം ജ്വലനി..❤️