Mrs_ctha_tae
- Reads 6,740
- Votes 500
- Parts 10
"വിട്ടു കൊടുക്കുമോ എന്നെ?"അവൾ അവൻ്റെ ഇടനെഞ്ചിൽ കിടന്നുകൊണ്ട് ചോദിച്ചു....
"ഇനി ആരൊക്കെ പറഞ്ഞാലും നീ എൻ്റെത് ആണ്.....എൻ്റെ മാത്രം...."അവളെ തന്നോട് കുറച്ചുകൂടെ ചേർത്ത് പിടിച്ച്‌കൊണ്ട് അവൻ പറഞ്ഞു.....
"ഉറപ്പാണോ?"അവള് അവൻ്റെ ചെമ്പൻ കണ്ണുകളിലേക്ക് അരുമായായി നോക്കിക്കൊണ്ട് ചോദിച്ചു...
"ഇനി നിന്നെ നേടാൻ ഈ ലോകം ഇല്ലാതെ ആക്കണമെങ്കിൽ..ഞാൻ അതിനും മടിക്കില്ല..."അവളുടെ അധരങ്ങളിലേക്ക് അവൻ്റെ അധരങ്ങൾ ചേർക്കുന്നതിന് മുമ്പ് അവൻ പറഞ്ഞു.....
"നീ എന്നും ഈ രാവണന് ഉള്ളത് ആണ് "
~❤️~
taekook
yoonmin
sope
namjin