Select All
  • 2ണ്ട് മാര്യേജ്
    95 1 2

    കയ്യിൽ നിന്നും പാൽ ഗ്ലാസ്‌ വാങ്ങി അവൾ.. പടികൾ കയറി... അവളുടെ ആ പോക്കിൽ അമ്മയുടെ നെഞ്ചോന്നു വിങ്ങി... ""ദെയിവമേ എന്റെ കുഞ്ഞിനെ കാത്തോണേ.. അറിഞ്ഞു കൊണ്ടല്ലങ്കിലും ഞാനും ഈ ചതിക്ക് കൂട്ട് നിന്നീണ്... എനിക്ക് പൊറുത്തു തരണേ.. അവൾക്ക് ഒന്നും അറിയില്ല.. അവൾക്ക് ക്ഷമ കൊടുക്കണേ """....

    Mature