strange Things
hello armies....ente first ff an so support me....it's bTS ff...it's just for entertainment purposes taekook yoonmin sope namjin hope you guys will love it❤️🤝
hello armies....ente first ff an so support me....it's bTS ff...it's just for entertainment purposes taekook yoonmin sope namjin hope you guys will love it❤️🤝
നിന്റെ ജീവനെ ആവഹിച് ഞൻ എന്നിലാക്കും. ഇനിയുള്ള ഏഴു ജന്മവും നി എനിക്ക് സ്വന്തം. ഈൗ സൂര്യന് സ്വന്തം....... ❤️
"വിട്ടു കൊടുക്കുമോ എന്നെ?"അവൾ അവൻ്റെ ഇടനെഞ്ചിൽ കിടന്നുകൊണ്ട് ചോദിച്ചു.... "ഇനി ആരൊക്കെ പറഞ്ഞാലും നീ എൻ്റെത് ആണ്.....എൻ്റെ മാത്രം...."അവളെ തന്നോട് കുറച്ചുകൂടെ ചേർത്ത് പിടിച്ച്‌കൊണ്ട് അവൻ പറഞ്ഞു..... "ഉറപ്പാണോ?"അവള് അവൻ്റെ ചെമ്പൻ കണ്ണുകളിലേക്ക് അരുമായായി നോക്കിക്കൊണ്ട് ചോദിച്ചു... "ഇനി നിന്നെ നേടാൻ ഈ ലോകം ഇല്ലാതെ ആക്കണമ...
🐰:നി ആരാണ് ചെകുത്താനോ അതോ മാലാഖയോ.... 🐯:.ഞാൻ നിന്റെ ചെകുത്താനും മാലാഖയും ആയിരിക്കും.. വൈര്യാകിയിൽ ചെകുത്താനെയും, പ്രണയത്തിൽ മാലാഖയും എന്നിലൂടെ നി കാണും.........
നിനക്ക് ചുറ്റുമുള്ള ഓരോ ധൂളിയിലും ഞാൻ ഓരോ നക്ഷത്രങ്ങൾ വരക്കും, നീയറിയാതെ നിൻ ജീവനിൽ ചേർന്ന് കൊണ്ട്🍃