✨️Love Found Unexpectedly✨️|| (Taegi GL)
ഒരിക്കയാൽ പോലും ചേർന്ന് പോവില്ലെന്ന് വിചാരിച്ച രണ്ടുപേർ ഒരു സാഹചര്യത്തിൽ വിവാഹിതർ ആകുന്നു.....എന്നാൽ....!! പ്രണയിക്കാതിരിക്കാൻ അത് ഒരു കാരണം അല്ലെന്നും......, സ്നേഹിത്തിന് ജാതിയും മതവും മാത്രമല്ല..... ലിംഗവെത്യാസവും ഇല്ലെന്ന്........ അവരുടെ പ്രണയം കൊണ്ട് അവർ അതു തെളിയിച്ചു.....❤🩹 -Writt...