Winter__tae_bear
- Reads 2,836
- Votes 383
- Parts 11
വിവാഹം എന്നത് പവിത്രവും വിശുദ്ധവും ആയ ഒരു ബന്ധം ആണ്... ഇരുവഴികളിൽ സഞ്ചരിച്ചവർ ഒന്നാകാൻ കൈപിടിക്കുന്ന സുന്ദര നിമിഷം... ഹൃദയം ഹൃദയത്തോട് ചേരുന്ന അ സുലഭ നിമിഷം....
മൂന്നു സഹോദരന്മാർ അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന മൂന്ന് വ്യത്യസ്ത പെൺകുട്ടികൾ... അവരുടെ മംഗല്യ ഭാഗ്യം എങ്ങനെ ആവും എന്ന് നമുക്ക് കണ്ടറിയാം....
Main ship- Taekook💚💜(male tae female kook)
Supporting ships-
Yoonmin🧡🖤(Male Jimin female Yoongi)
KookV💜💚( Male Kook Female V)