httpshitwww04
ആ വലിയ ബംഗ്ലാവിന്റെ വാതിലുകൾ അന്ന് ആദ്യമായി ആ കൊച്ചു പയ്യനു മുമ്പിൽ തുറന്ന നിമിഷം അവനറിഞ്ഞിരുന്നില്ല ഇനിയുള്ള കാലങ്ങൾ അവിടെ അവൻ തളയ്ക്കപ്പെടുമെന്ന്!!!
പിന്നീട് അവൻ അനുഭവിച്ചത് വലിയ വലിയ വെല്ലുവിളികളായിരുന്നു.... എല്ലാവരും ഉള്ളപ്പോഴും.... അവൻ അനുഭവിക്കേണ്ടി വന്ന ഒറ്റപ്പെടൽ....അവ അവനിലെ മനുഷ്യനെ ഇല്ലാതെയാക്കി....പകരം എല്ലാത്തിനോടും പുച്ഛം മാത്രമുള്ള.... ആരോടും ദയയില്ലാത്ത വെറും മനുഷ്യ രൂപമുള്ള മൃഗം....
ആ അവനിലേക്കാണ് ഒരുവളുടെ കടന്നു വരവ്.... അവളുടെ സ്വപ്നങ്ങളിലെ ഭയാനകമായ അദ്ധ്യായം ആ കണ്ടുമുട്ടലിൽ തുടങ്ങുകയാണ് എന്നറിയാതെ...!!!
ഇത് അവന്റെ കഥയാണ്....അല്ല..!!!❌അവരുടെ ജീവിതമാണ്.... നോക്കാം..!! എന്താകുമെന്ന്!!! 🔱
എന്നു സ്വന്തം ഹിറ്റ്ലർ 🪐🖤