jithustories
- Reads 6,270
- Votes 9
- Parts 3
ഇത് കഥയല്ല.കഥയെഴുതി എനിക്ക് പരിചയവുമില്ല.ജീവിതത്തിൽ അറിയാതെ സംഭവിക്കുന്ന ചില സംഭവങ്ങൾ ഉണ്ടല്ലോ??എന്ന് വേണമെങ്കില ഇതിനെ പറയാം. എന്റെ പ്രൊഫൈലിൽ കൊടുത്തിരിക്കുന്ന പേര് തന്നെ ഞാൻ ഉപയോഗിക്കുന്നു. ഞാൻ ജിത്തു .12 വര്ഷമായിട്ട് വിദേശത്താണ്.ഇപ്പോളും.ഞാൻ പഠിച്ചത് പ്രീ ഡിഗ്രി നിർത്തുന്ന സമയത്താണ്.എന്റെ ബാച്ച് കഴിഞ്ഞു ഒരു വര്ഷം കൂടിയേ പ്രി ഡിഗ്രി Collegukalil ഉണ്ടായിരുന്നുള്ളൂ.ഇപ്പോൾ ഇങ്ങനെ എന്റെ അനുഭവങ്ങൾ ഓരോന്നായി പങ്കുവെക്കണമെന്ന് തോന്നി അത് കൊണ്ട് എഴുതാനുള്ള ഒരു ശ്രമം. ഇനി കാര്യത്തിലേക്ക് വരാം .............