Never click suspicious links
Reminder: Wattpad will never ask for passwords, payment information, or other sensitive account security details.
MidhunAsok's Reading List
125 stories
ഹിസ് ഫേറ്റ് & ഹെ�ർ ഡെസ്റ്റിനി by binth_Muhammed
binth_Muhammed
  • WpView
    Reads 20,572
  • WpVote
    Votes 2,169
  • WpPart
    Parts 16
~Story of Laamiya and Raihan~ Passage from chapter-14 [ "Sorry!", ലാമി അങ്ങനെ പറയുന്നത് കേട്ടതും റൈഹാൻ ദേഷ്യത്തോടെ അവളിൽ നിന്നും മുഖം തിരിച്ചു. "Sorry??," അവൻ വീണ്ടും ശബ്ദമുയർത്തി. "നിനക്ക് ഇപ്പോഴിങ്ങനെ sorry പറഞ്ഞാൽ മതി, നിങ്ങളെ പോലുള്ളവർ ഇങ്ങനെ കേർലസായി ഓരോന്ന് ചെയ്തിട്ട് അവസാനം ഒരു യാത്ര പോലും പറയാതെ അങ്ങ് പോകും, പിന്നെ ബാക്കിയുള്ളവർ അതുമോർത്ത് വിഷമിച്ച് സങ്കടപ്പെട്ട് എല്ലാം ഉള്ളിലടക്കി ജീവിക്കും, ആ അവസ്ഥ... അതൊന്നും ഒരിക്കലും ലാമിക്ക് പറഞ്ഞാൽ മനസ്സിലാകാൻ പോകുന്നില്ല," റൈഹാന്റെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു, "ഒന്നല്ല ഒരായിരം sorry പറഞ്ഞാലും ഒരിക്കലും മായിക്കാനായെന്ന് വരില്ല ചില തെറ്റുകൾ.. എനിക്ക് ... എനിക്ക്...", അവൻ അവളുടെ മുഖത്തേക്ക് നോക്കാതെ വാക്കുകൾക്കായി തിരഞ്ഞു....] This is a muslim family based short story. Ranked #22 (24/11/2016) Ranked #19 (09/12/2016) IMPORTANT NOTE:ALL THE IMAGES FROM INTERNET/PINTREST, ALL CREDITS GOES TO THEIR RESPECTIVE OWNERS Completed ✅ Forgive my errors..I am not a real writer ^-^
°എന്റെ സ്കൂൾ ഡയറി° by Najwa_Jibin
Najwa_Jibin
  • WpView
    Reads 120,827
  • WpVote
    Votes 12,333
  • WpPart
    Parts 52
"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പോൾ ഞാൻ അത്ഭുതത്തോടെ അവനെ നോക്കി. "ഓക്കെ done..." ഞാൻ അവന്റെ നെറ്റിയിലും കയ്യിലും വൃത്തിയിൽ ബാൻഡേജ് ഒട്ടിച്ച ശേഷം തിരിഞ്ഞു ഡോറിനടുത്തെക്കു നടക്കാൻ തുനിഞ്ഞതും കൃഷ് പെട്ടന്ന് എഴുന്നേറ്റ് എന്റെ കയ്യിൽ പിടിച്ചു എന്നെ തടഞ്ഞു. ഞാൻ എന്റെ കയ്യിലും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി. "You forgot something" "Huh!!" ഞാൻ ഒന്നും മനസ്സിലാവാതെ അവനെ നോക്കി. "ഇത്..." എന്നും പറഞ്ഞു അവൻ ഞാൻ ഒട്ടിച്ച രണ്ടു ബാൻഡേജും തിരിച്ചു പറിച്ചു എന്റെ കയ്യിൽ തന്നെ തന്നു. What the hell!!! ഇവനെ ഇന്ന് ഞാൻ കൊല്ലും!! °°°°°°°°°°°°°°°°°°°°°°°°°°°°°°°°° Enjoy...☺️
അറിയാതെ by JanakiKrishnan005
JanakiKrishnan005
  • WpView
    Reads 4,188
  • WpVote
    Votes 383
  • WpPart
    Parts 32
പ്രണയവും പരിഭവവും ഇഴ ചേർന്നു നിൽക്കുന്ന ഒരു കുഞ്ഞു കഥ. സ്വപ്നങ്ങൾക്കു പിന്നാലെ ചിറകു വിടർത്തി പാറുന്ന ദേവികയുടെയും അവളെ സ്നേഹിക്കുന്ന അനന്തുവിന്റെയും കഥ......
PERSONAL WIFE by Ms_Taekookist
Ms_Taekookist
  • WpView
    Reads 46,368
  • WpVote
    Votes 3,546
  • WpPart
    Parts 58
അഗാധമായി സ്നേഹിക്കുന്ന രണ്ടുപേർ...അവരുടെ പ്രണയത്തിനു മുമ്പിൽ തോറ്റുപോകുന്ന മറ്റുചിലർ... 𝐀𝐳𝐥𝐢𝐚𝐧 𝐉𝐨𝐨𝐧 𝐏𝐡𝐢𝐥𝐢𝐩 𝐱 𝐄𝐯𝐚𝐧 𝐉𝐞𝐫𝐫𝐲 𝐙𝐚𝐧𝐞🖤🔥 -𝘔𝘴.𝘛𝘢𝘦𝘬𝘰𝘰𝘬𝘪𝘴𝘵
അനുരാഗം ❤️ by Aynzzstory
Aynzzstory
  • WpView
    Reads 2,497
  • WpVote
    Votes 58
  • WpPart
    Parts 4
ചേരാൻ കഴിയാത്ത ദൂരങ്ങളിൽ ഹൃദയം തളരുമ്പോഴും, വാടാതെ നില്ക്കുന്ന നീ എന്റെ പ്രണയത്തെ എന്നേക്കുമായി ഓർമ്മിപ്പിക്കുന്നു...
പ്രണയമധുരം 🤍 by SreedithigopanSreedi
SreedithigopanSreedi
  • WpView
    Reads 5,375
  • WpVote
    Votes 814
  • WpPart
    Parts 28
vmin lovestory💚💛
നിൻ്റേതുമാത്രം  by giveto_serendipity
giveto_serendipity
  • WpView
    Reads 15,557
  • WpVote
    Votes 1,418
  • WpPart
    Parts 23
"ഇനി ഒരു ജന്മമുണ്ടെങ്കിൽ നമുക്ക് ഒനിച്ച് ജീവിക്കാം വിഷ്ണു.... അന്ന് ഞാൻ നിൻ്റേതുമാത്രം ആയിരിക്കും" ' ' ' Enthokkeyo ezhuthi vekkunnund....enthakuo entho🤷 vayich nok Pinne....oru pradhanappetta karyam Ith vayikkumbo vere pala cinima aittum ff nde story ayitum oke sadrishyam thonniyal ennod onnum thonnaruth athokke thikachum swabhavikam.... But I swear ee ezhuthi koottunnath oke ende thalel thanne udichatha😌😌 Sorry oral koode ind😌 Yes !! It's a collaboration with my Honey 🍯 Yoonmin= Bhanu*Vishnu Taekook= Radhu*Jaggu . . . . Yoonmin= Gadha*Jeevansh
TRAPPED TO BE YOURS 💥 by sree4u
sree4u
  • WpView
    Reads 519
  • WpVote
    Votes 8
  • WpPart
    Parts 6
നിന്നെ വരുതിയിലാക്കാൻ നിനക്ക് ചുറ്റും ഒരു മതിൽ പോലും പണിയാൻ ഞാൻ തയാറാണ്
🥀ꪑ𝓲ꪀꫀ ᠻꪮ𝘳ꫀꪜꫀ𝘳🤍 by 10Phoenix01
10Phoenix01
  • WpView
    Reads 12,764
  • WpVote
    Votes 369
  • WpPart
    Parts 34
Love him and let him love you, Do you think anything else under heaven really matters - JAMES BALDWIN
അവൻ വന്ന ശേഷം... by liazwrld
liazwrld
  • WpView
    Reads 20,614
  • WpVote
    Votes 1,345
  • WpPart
    Parts 60
മാധവും നിലയും പിന്നെ അവരുടെ ജീവിതത്തിന്റെ ഭാഗമായി വന്ന അച്ചുവും 🤍