VivaAngelsOT7
- Reads 12,207
- Votes 711
- Parts 15
മലയാളി armies വരിക💜Malayalam ot7 ff !
പടിക്കാനായുള്ള മോഹവുമായി നാലു പെൺകുട്ടികൾ 'റഷ്യ' എന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യത്തേക്ക് ചേക്കേറുകയാണ്.... ചെന്നുപ്പെട്ടതോ അവിടം ഭരിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും ശക്തരും ധനികരുമായ നാലു പെരുടെ അടുത്തേക്ക് .....അവർക്ക് എന്തായിരിക്കും സംഭവിച്ചത്????
മൗനങ്ങളിൽ നിന്നും ഇഷ്ടങ്ങളായി മാറിയ ഇഷ്ടക്കേടുകളിൽ നിന്നും ഉള്ളിൻെ്റ ഉള്ളിൽ ഉടലെടുത്ത അനശ്വരമായ പ്രണയത്തിൻെ്റ സാഹസിക കഥ ഇവിടെ ആരംഭിക്കുകയാണ്..........
The story of the adventurous journey of them who are destined to be together......
Eight People
Four Souls
One Heart
And The Story Begins
'MIDNIGHT SOULS'
TOGETHER FOREVER 💕
Best rankings of all time : -
#1🥇 in Kerala
#1🥇 malayalam ff
#2🥈 btsmalayalam ff