ᴛᴀᴇᴋᴏᴏᴋ ʙʟ ❤️💋
33 historias
Chemistry Teacher... por JeonTae_kimkook
JeonTae_kimkook
  • WpView
    LECTURAS 150,347
  • WpVote
    Votos 6,766
  • WpPart
    Partes 25
Taehyung is Jungkook's chemistry teacher...but the most interesting thing is the chemistry between themm... Boy X Boy TopTae Bottomkook
+10 más
My Everything por jwalajwala
jwalajwala
  • WpView
    LECTURAS 21,689
  • WpVote
    Votos 1,325
  • WpPart
    Partes 30
This is the story of two different people who were brought together by fate. It's their love story💜💚 Ith ente first story ann. Enne support cheyanam🙏 This story bears no resemblance to real persons or names.
Pulival kalyanam| Taekook por peng_soo
peng_soo
  • WpView
    LECTURAS 31,550
  • WpVote
    Votos 3,780
  • WpPart
    Partes 20
Tae's family avantem Jeona enn parayunna oru kutteedem kalyanam fix cheythu. An arranged marriage. Single pasanga aaya Tae athinu sammathikkem cheythu. But what happens when Tae sees Jeona's twin, Jungkook, a boy covered in tattoos who was a typical veettkarkkum nattukarkkum kandoodathavan? Yep. Things are about to get real messy. A Taekook bl
Impossible  por bangtan_bell7
bangtan_bell7
  • WpView
    LECTURAS 332
  • WpVote
    Votos 26
  • WpPart
    Partes 3
𝓘𝓶𝓹𝓸𝓼𝓼𝓲𝓷𝓵𝓮 ........................ __________ ഇത് ഒരു omegaverse story ആണ്.. And also a BL.. So bl ഇഷ്ട്ടം ഉള്ളവർ വായിക്കുക... __________ ഒരിക്കലും ഒന്നിക്കാൻ വിധിക്കില്ല എന്ന് സമൂഹം മുദ്രകുത്തിയ രണ്ടു പേർ... പക്ഷെ വിധി അവരെ ഒന്നിപ്പിച്ചു.. സമൂഹത്തിന്റെ നിഗമനങ്ങൾ തെറ്റാണെന്നു അവർ തെളിയിച്ചു.. സ്നേഹിക്കാൻ വേണ്ടത് ഒരു നല്ല ഹൃദയം ആണെന്ന് അവർ തെളിയിച്ചു... " മറ്റുള്ളവർ എന്തും പറയട്ടെ.. എനിക്ക് അതൊരു പ്രശ്നം അല്ല.. ഞാൻ നിന്നെ സ്നേഹിക്കുന്നു.. നീ എന്റെയാ.. ആര് എതിർത്താലും അതിനു ഒരു മാറ്റവും ഇല്ല... നിനക്ക് എന്നെ ഇഷ്ടമാണോ...? " " I love you✨❤️ " ഇത് ഇവരുടെ കഥയാണ്... സമൂഹത്തിന്റെ എതിർപ്പിനെ അവഗണിച്ചു ഒന്നിക്കാൻ തീരുമാനിച്ച.. രണ്ടു പേരുടെ കഥ... ____________ Guys ഇത് alpha omega based story ആണ്. എന്താണ് alpha omega എന്നൊക്കെ അറിയാവുന്നവർക്ക് ഈ കഥ കുറച്ചു കുടി easy ആകും... Please enjoy ✨❤️
"LET'S ❣️TOGETHER " por Jiminiekookitae
Jiminiekookitae
  • WpView
    LECTURAS 34,552
  • WpVote
    Votos 4,268
  • WpPart
    Partes 42
പ്രണയം, അതൊരു വല്ലാത്ത അനുഭൂതിയാണ്. അവിടെ പ്രതിബന്ധങ്ങൾ ഇല്ല.... എന്ത് മിണ്ടിതുടങ്ങണം എന്നല്ല, ആരാദ്യം മിണ്ടണം എന്നതായിരിക്കും പിന്നീടുള്ള പ്രശ്നം..... എന്നോടുള്ള നിന്റെ പ്രണയം ഞാനറിഞ്ഞത് നിന്റെ കണ്ണുകളിലൂടെയായിരുന്നു..... എനിക്കുവേണ്ടി നിന്റെ ഹൃദയം മിടിക്കുന്നത് ഞാൻ കേട്ടു..... മനസുകൾ തമ്മിലുള്ള ആത്മബന്ധത്തിൽ മുറിവുകൾ ഉണ്ടാകാൻ തുടങ്ങിയത് എവിടെ നിന്നായിരുന്നു???????? കഴിയുമോ നിനക്ക്,, ആ പഴയ പ്രണയം ഒരിക്കൽ കൂടി എന്നോട് തുറന്നു പറയാൻ........... ❣️
Clair de lune " por thepoetic_hope
thepoetic_hope
  • WpView
    LECTURAS 4,150
  • WpVote
    Votos 511
  • WpPart
    Partes 6
Tae : നീ ആരായിരുന്നു, എന്തായിരുന്നു, ആരുടെ കൂടെയായിരുന്നു...i dont care... ആ വാക്കുകൾ പറയുമ്പോൾ അവന്റെ മരതകക്കണ്ണുകൾ ആ തിളങ്ങുന്ന കണ്ണുകളിലേക്ക് ഉറ്റുനോക്കുന്നതിൽ നഷ്ടപ്പെട്ടിരുന്നു...jungkook nte നെറ്റിയിൽ ചുണ്ടുകൾ അടയാളപ്പെടുത്തുന്നതിന് മുമ്പ് അവൻ തന്റെ ഇടത് കൈ പതുക്കെ jungkook nte കൈയിൽ മുറുക്കെ പിടിച്ചു....ആ താഴ്വരയിൽ ആവർ ഇരുവരും മാത്രം... ആകാശത്തെ തിളക്കമുള്ള നക്ഷത്രങ്ങൾ അവരുടെ സാക്ഷികളായി !!
Fallen  Love With His Secretary 🖤 por Genius_shipstories
Genius_shipstories
  • WpView
    LECTURAS 6,613
  • WpVote
    Votos 879
  • WpPart
    Partes 8
Aprithikshithamayi undaya prenayathinteyum, Friendshipnteyum kadhayannu njn e storyil parayunath 😍 ~~~~~~~꧁•⊹٭٭⊹•꧂~~~~~~~ Ith ente First story annu..... Athintethya kurch porayimakel thirchayayi undakum enan ente oru nikaman 😬 ~~~~~~~꧁•⊹٭٭⊹•꧂~~~~~~~ Pinne ente kude ente assistant Boo Boo undakum ketto 😌 ~~~~~~~꧁•⊹٭٭⊹•꧂~~~~~~~ Ellavrodeyum parathanayum anughravum enik vennam niglu athu enik tharanam njn athu angu edukuva 😌 ~~~~~~~꧁•⊹٭٭⊹•꧂~~~~~~~ Appo egna makle polikale 💥🤟🏻.....
Falling| Taekook por peng_soo
peng_soo
  • WpView
    LECTURAS 4,495
  • WpVote
    Votos 715
  • WpPart
    Partes 6
Fresh out of an unsuccessful marriage, Tae leaves for America for a new start. But what he didn't expect was the fate to bring his lost teenage love back into his life, already when he was in his 30s. Watch these two men travel down the lane of unfinished love all over again... Afterall if it's meant to be, it's meant to be Ee English onnm kand aarum pedikkanda kaaranam nammade kadha malayalathil thanne aayrikkm ketto... Ee intro enik malayalathil nalla vrithikk ezhuthan ariyan padillanjitta 😁😁 Appo avarde journey ariyanel ellarum vaayicholutto
Just ME & YOU  [Taekook FF] por PinkyXYZ123
PinkyXYZ123
  • WpView
    LECTURAS 798
  • WpVote
    Votos 53
  • WpPart
    Partes 2
Taekook Malayalam BL FF Top:Tae🐯 Bottom:Kookie🐇 Taekook 💜 Forever
My Precious You | •Taekook•  por gaspinkpop
gaspinkpop
  • WpView
    LECTURAS 2,658
  • WpVote
    Votos 302
  • WpPart
    Partes 18
Family um relatives okke annu nink nmde relationship ne kal valuth enki.... Enthinu...?? Enthina ni enne prennayikkunu ennu paranje enthina?? Enthina tae? Enthina enne kothippiche enthina enne swopnam kannippiche.... Kookie de shabdham edari . Avan adakki pidicha kanniru annapotti ozhikki . Avantte nenjintte mollil aro oru valiya bharam ketti vechapole avanu thoni . Tae kk kookieye angane Kannan kazhiyunillarnu pakshe ; : : : : : It's my second taekook FF it's maybe more fictional than a fiction or more real than reality . It's really something close to my heart personally . Started on : 31/03/2024 Completed on : #taekook #fanfiction #lovestory