SOUL 🦄 THEY BECAME ONE🤍
കണ്ണേട്ടാ..... എന്താ അപ്പു..... കണ്ണേട്ടാ അത് വളച്ചു കെട്ടില്ലാണ്ട് ഞാൻ കാര്യം പറയാം..... എന്റെ പൊന്നു കൊച്ചേ ഒന്ന് പറ.... അത് എനിക്ക് എനിക്ക് കണ്ണേട്ടനെ.... വേണ്ട നീ എന്താ പറയാൻ പോകുന്നേ എന്നെനിക്ക് മനസ്സിലായി... അപ്പു നീ ചെറിയ കുട്ടിയ...10 പരീക്ഷ കഴിഞ്ഞല്ലേ ഒള്ളു ബാക്കി പഠിക്കാൻ നോക്ക് അല്ലാണ്ട് പ്രണയിക്കാൻ നടക്കല്ല...