പ്രണയവർണ്ണങ്ങൾ
അബ്ദുള്ളപൂർ എന്ന ഒരു ഗ്രാമം അവിടത്തെ രണ്ട് വലിയ കുടുംബങ്ങൾക്ക് ഇടയിൽ നടക്കുന്ന കഥ ആണ് പ്രണയവർണ്ണങ്ങൾ എന്ന എന്റെ പുതിയ കൃതി..... കുടുംബ ബന്ധം, സൗഹൃദം, പ്രണയം ആണ് ഈ കഥയിൽ പ്രധാനമായും പറഞ്ഞു പോകുന്നത് ...... short story അല്ല എന്നാൽ ഒരു long story യും അല്ല..... എന്റെ വായനക്കാർക്ക് ഇഷ്ടമാകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു...