FF.M
58 cerita
シ︎☠︎︎𝐓𝐇𝐄 𝐄𝐍𝐅𝐎𝐑𝐂𝐄𝐑𝐒☯★ oleh r_ivile
r_ivile
  • WpView
    Membaca 1,406
  • WpVote
    Vote 146
  • WpPart
    Bab 6
??: "ഈ നഗരത്തിന് ചില രഹസ്യങ്ങളുണ്ട്. വെളിച്ചത്തിൽ നമ്മൾ കാണുന്നതല്ല ഇവിടുത്തെ സത്യം. ഇവിടെ മൂന്ന് കുടുംബങ്ങളുണ്ട്-മളിയേക്കൽ, വടക്കൻവീട്, പ്ലാപ്പറമ്പിൽ. അധികാരവും പണവും സ്നേഹവും കൊണ്ട് അവർ തീർത്ത ആ സാമ്രാജ്യത്തിന്റെ വാതിലുകൾക്ക് പുറത്ത് ശത്രുക്കൾ ഒരുപാടായിരുന്നു. പക്ഷേ ആരും ആ അതിർവരമ്പുകൾ ഭേദിക്കാൻ തുനിഞ്ഞില്ല. കാരണം, അവർ ഒന്നായിരുന്നു... മരണം വരെ കൂടെ നിൽക്കാൻ ഉറച്ച ഒരൊറ്റ ഹൃദയം.... ​പക്ഷേ... വിധിക്ക് മറ്റൊരു മുഖമുണ്ടായിരുന്നു. ആ നഗരം കണ്ടതിൽ വെച്ച് ഏറ്റവും ഭയാനകമായ ഒരു രാത്രി, ആ കോട്ടയ്ക്കുള്ളിൽ ഒരു മരണം സംഭവിച്ചു. വെറുമൊരു മരണമല്ല, ആ മൂന്ന് കുടുംബങ്ങളുടെയും ശ്വാസം നിലച്ചുപോയ നിമിഷം." ​"അപ്പോഴാണ് ആ പേര് വായുവിൽ മുഴങ്ങിയത്... വ്ലാഡിമിർ." ??: ​"നിങ്ങൾ അവനെ കണ്ടിട്ടുണ്ടോ? " ??: "ഇല്ല, ആരും കണ്ടിട്ടില്ല. പക്ഷേ അവനുണ്ട്. ഒപ്പം അഞ്ച് നിഴലുകളും-The Enforcers.
മായാത്ത നിഴലുകൾ🥀🌹 oleh jirosekook
jirosekook
  • WpView
    Membaca 2,508
  • WpVote
    Vote 395
  • WpPart
    Bab 14
പഴയ സുഹൃത്തുക്കൾ, ഇന്നത്തെ ശത്രുക്കൾ... അവർക്കിടയിൽ പെട്ടുപോയ നാല് ഹൃദയങ്ങളുടെ കഥ. "കാലം മാറ്റിവെച്ച ശത്രുതയുടെ മതിൽക്കെട്ടുകൾ... അതിനുമുകളിൽ പ്രണയത്തിൻ്റെ പാലം പണിയാൻ ശ്രമിക്കുന്നവരുടെ കഥ ഒരിക്കൽ ഒന്നിച്ചു ചിരിച്ചവർ, ഇന്ന് പരസ്പരം മുഖം തിരിക്കുന്നു. ആ മൗനത്തിന് പിന്നിൽ വിങ്ങിപ്പൊട്ടുന്ന നാല് ഹൃദയങ്ങളുടെ കഥ
വഴക്ക് വളർത്തിയ സ്നേഹം ♥️✨ oleh jirosekook
jirosekook
  • WpView
    Membaca 3,800
  • WpVote
    Vote 595
  • WpPart
    Bab 21
ഇഷ്ട്ടമുള്ള ശത്രുക്കൾ A VMIN STORY 💕
യുധിർണയം ✨ oleh infinitesoul7
infinitesoul7
  • WpView
    Membaca 923
  • WpVote
    Vote 139
  • WpPart
    Bab 3
"The right one will heal your soul"
𝐈𝐍𝐓𝐎 𝐇𝐈𝐒 𝐀𝐑𝐌𝐒 💠 oleh __peeli__
__peeli__
  • WpView
    Membaca 3,634
  • WpVote
    Vote 590
  • WpPart
    Bab 27
വരണ്ടു കിടന്ന അവന്റെ ജീവിതത്തിൽ നിറങ്ങളാൽ മഴവില്ല് വരച്ചവൾ.. ഭൂതകാലത്തിന്റെ ചങ്ങലകളിൽ കുടുങ്ങി കിടന്ന അവൾക്ക് രക്ഷകനായി മാറി അവനും... 🐯🐥 🐰🐱
uǸ㉫xp㉫උ†㉫d ๓ArrÏAG㉫ oleh whitedol
whitedol
  • WpView
    Membaca 17,757
  • WpVote
    Vote 2,176
  • WpPart
    Bab 46
If you are destined for me, no matter how much you try, you will reach me.
എന്നിൽ നീ 💞💞... oleh The_queen_of_souls
The_queen_of_souls
  • WpView
    Membaca 18,219
  • WpVote
    Vote 2,624
  • WpPart
    Bab 37
പറയാനും മാത്രം ഒന്നുമില്ലന്നേ.......................... നമുക്ക് വായിച്ച് അറിയാം..
𝐌𝐚𝐡𝐚𝐫 oleh SanhaThasni
SanhaThasni
  • WpView
    Membaca 32,912
  • WpVote
    Vote 4,806
  • WpPart
    Bab 60
,,,, അറിയാം.. അ ഖൽബിൽ ഞാൻ ഇല്ലെന്ന്.. ഒരിക്കലും സ്വാന്തമാവില്ല എന്ന് എറിഞ്ഞിട്ടും ഇനിയും ഞാൻ എന്തിനാ നിങ്ങളെ ഇങ്ങനെ പ്രണയിക്കുന്നത് .... അറിയില്ല എനിക്....... ,,, ഇനിയും നിന്നെ അടർത്തി മാറ്റാൻ എനിക് കഴിയില്ല പെണ്ണെ... ഇനിയും കാത്തിരിക്കാൻ വയ്യ എനിക്.... ഇന്നെന്റെ ജീവന്റെ വിലയുണ്ട് നിന്നെലെ പ്രണയത്തിനു... ഇനിയുള്ള കാലം മുഴുവനും നീ എന്റേത് മാത്രമായി എന്നിലെ പ്രണാനായി എന്റെ റൂഹിന്റെ പതിയായി ജീവിക്കണം.. ഐറ..... നീ... നിനക്ക് പകരം മാവൻ ആർക്കും കഴിയില്ലേ പെണ്ണെ......
EAY MEENAMMA! oleh baavike
baavike
  • WpView
    Membaca 1,731
  • WpVote
    Vote 292
  • WpPart
    Bab 2
A VMin mallu! "𝐌𝐢𝐬𝐦𝐚𝐭𝐜𝐡𝐞𝐝 𝐁𝐮𝐭 𝐌𝐚𝐠𝐢𝐜𝐚𝐥"
𝗠𝗼𝘂𝗻𝗮𝗺 𝗦𝗮𝗺𝗺𝗮𝗱𝗵𝗮𝗺 🦋❤️ | ᴊɪᴋᴏᴏᴋ ʟᴏᴠᴇ ꜱᴛᴏʀʏ | oleh Kookie-ammu29
Kookie-ammu29
  • WpView
    Membaca 7,591
  • WpVote
    Vote 875
  • WpPart
    Bab 11
തന്റെ ജീവന്റെ പാതിയായ അവളെ ഒരിക്കലും തിരിച്ചറിയാതെ പോയ നായകനും അവനുവേണ്ടി കാത്തിരിക്കുന്ന അവളും........ 😊