Faaz1626
- Reads 1,598
- Votes 424
- Parts 30
ഈ നൂർ എന്നും കാശിനാഥ് നു മാത്രം സ്വന്തമാണ്..കാത്തിരിക്കും ഞാൻ ഒരു മടുപ്പും ഇല്ലാതെ...
മറ്റൊന്നിന് വേണ്ടിയും എനിക്കവളെ നഷ്ടപ്പെടുത്താനാവില്ല..
എൻ്റെ ഇഷ്ടം അവൾ എന്ന് അംഗീകരിച്ചോ അന്ന് തൊട്ട് അവൾ ഈ കാശിനാഥ് ൻ്റെ പെണ്ണാണ്.. മരണം കൊണ്ടല്ലാതെ ഞങ്ങളെ പിരിക്കാനാവില്ല.. ഇരുട്ട് നിറഞ്ഞ എൻ്റെ ജീവിതത്തിലേക്ക് വന്ന നിലാവാണ് അവൾ... എൻ്റെ Noor