Vmin🥰
24 stories
🍁കാത്തിരിപ്പ് 🍁 by kim_jimin_v
kim_jimin_v
  • WpView
    Reads 3,112
  • WpVote
    Votes 340
  • WpPart
    Parts 6
🍁കാത്തിരിപ്പ്🍁 എല്ലപ്പോഴും നമ്മൾ വിചാരിക്കുന്നത് മാത്രം നടക്കണം എങ്കിൽ അതിനു വേണ്ടി പരിശ്രെമിക്കണം അഥവാ "കാത്തിരിക്കണം" എന്നിട്ടോ? വല്ലതും നാടകോ അതും ഇല്ല... 🤐 ചിലർക്കു കിട്ടും ചിലർക്കു കിട്ടില്ല എല്ലാം * വിധി * അല്ലെ 🍁 പക്ഷെ കാത്തിരുന്ന ഉറപ്പായും അതിനുള്ള ഫലം ഒന്നല്ലേ മറ്റൊന്നായി തിരിച്ചു ലഭിക്കുക തന്നെ ചെയ്യും... 🍁
𝚂𝚠𝚎𝚎𝚝 𝚂𝚞𝚛𝚛𝚎𝚗𝚍𝚎𝚛 🌑 by kim_jimin_v
kim_jimin_v
  • WpView
    Reads 34,143
  • WpVote
    Votes 2,902
  • WpPart
    Parts 37
വസുധ : ചിലപ്പോൾ പ്രണയത്തിന്റെ പുഞ്ചിരിയേക്കാൾ സുഖമാണ് വിരഹത്തിന്റെ വേദനയ്ക്ക്. അവിടെ പൊള്ളയായ വാഗ്ദാനങ്ങളും, പൊയ്മുഖങ്ങളും ഇല്ല. ഉള്ളത് ഉള്ളിന്റെ ഉള്ളിനെ കാർന്നു തിന്നുന്ന വേദന മാത്രം. ..........? വസു നീ ഇത്രൊക്കെ ആയിട്ടും അയാളെ എങ്ങനെ വീണ്ടും സ്നേഹിക്കാൻ കഴിയുന്നു.... വസുധ : കാരണം അയാൾ എന്നെ വെറുക്കുന്നതിന്റെ ആയിരം ഇരട്ടി ഞാൻ ആ മനുഷ്യനെ സ്നേഹിക്കുണ്ട്.... പ്രണയിക്കുന്നുണ്ട്.... .......? : stop this rubbish vasu.... 😬 നീ ഇങ്ങനെ അയാളുടെ കീഴിയിൽ എന്തിനാ വീണ്ടും ഒരു അടിമയെ പോലെ കിടക്കുന്നത്... നീ ജീവിതo മുഴുവനും ഇങ്ങനെ ജീവിച്ചു തീർക്കാൻ ആണോ പുറപ്പാട്? വസുധ : ജീവിച്ചല്ലേ പറ്റു... എന്റെ കണ്ണടയും വരെ ഞാൻ എന്നും അയാളുടെ അടിമ ആണ്.... അതിനു അപ്പുറം ഞാൻ അയാൾക് ആരും അല്ല... ......? : വസു... 😭 𝙰 𝚅𝙼𝙸𝙽 𝚂𝚃𝙾𝚁𝚈 🌀🌀🌀
വെള്ള താമര 🌸 by BijuS6
BijuS6
  • WpView
    Reads 2,024
  • WpVote
    Votes 233
  • WpPart
    Parts 3
25 വർഷങ്ങൾക്കു മുൻപ് നഷ്ടമായ തന്റെ പ്രണയത്തെ വീണ്ടെടുക്കാൻ അവൻ പുനർജനിക്കുന്നു.... കളങ്കമറ്റ പരിശുദ്ധിയുള്ള അവന്റെ വെള്ളത്താമരയെ വീണ്ടെടുക്കാൻ അവനു സാധിക്കുമോ....?? ചോരച്ചുവയുള്ള അവന്റെ പ്രണയത്തിന് മാധുര്യമേകാൻ അവൾ പുനർജനിക്കുമോ..?? അതോ അവന്റെ പ്രണയത്തെ മാധുര്യമുള്ളതാക്കാൻ അവൾ വേറെ ആരെയെങ്കിലും തീരുമാനിച്ചു വെച്ചിട്ടുണ്ടോ...?? കാത്തിരുന്നു വായിക്കൂ "വെള്ള താമര 🌸" ***&**************** My second ff Don't expect much from this story 😁 എന്റെ കുഞ്ഞു ബുദ്ധിയിൽ തോന്നിയ ഒരു കാര്യം... ഞാൻ എഴുതുന്നു അത്രയേ ഉള്ളൂ 😁....
𝐁𝐄𝐓𝐖𝐄𝐄𝐍 𝐔𝐒 by Chimsownworld
Chimsownworld
  • WpView
    Reads 44,583
  • WpVote
    Votes 6,672
  • WpPart
    Parts 69
ᴛʜᴇ ᴛʜʀᴇᴀᴅꜱ ᴏꜰ ᴏᴜʀ ʟɪᴠᴇꜱ ᴀʀᴇ ɪɴᴛᴇʀᴛᴡɪɴᴇᴅ, ᴀɴᴅ ᴇᴠᴇʀʏᴛʜɪɴɢ ɪꜱ '𝘉𝘌𝘛𝘞𝘌𝘌𝘕 𝘜𝘚...✨️' A #vmin malayalam story Started on :August 25 2024
🔔𝗘𝘁𝗵𝗲𝗻𝘁𝗵𝗼𝘁𝘁𝗮𝘁𝗵𝗶𝗹𝗲 𝗔𝗺𝗯𝗮𝗹𝗮𝗺𝗮𝗻𝗶🔔 by Megalanphilip12
Megalanphilip12
  • WpView
    Reads 8,786
  • WpVote
    Votes 785
  • WpPart
    Parts 18
🅾︎🅷︎🅼︎ 🅂🄷🄰🄽🅃🄷🄸 🅾︎🆂︎🅷︎🅰︎🅽︎🅰︎ 😌 𝘼 𝙘𝙤𝙢𝙥𝙡𝙞𝙘𝙖𝙩𝙚𝙙 𝙮𝙚𝙩 𝙨𝙞𝙢𝙥𝙡𝙚 𝙡𝙤𝙫𝙚 𝙨𝙩𝙤𝙧𝙮.
വൈഷ്ണവം (Short story ) by Voya_ger
Voya_ger
  • WpView
    Reads 4,476
  • WpVote
    Votes 502
  • WpPart
    Parts 14
: എടാ.......ഞാനൊന്ന് പറയട്ടെ :ഞാൻ പറഞ്ഞതല്ലെ എനിക്ക് ഒന്നും കേൾക്കേണ്ടന്ന് ഇത്രയും നാളില്ലത്തൊന്നും ഇനി വേണ്ട :🥺🥺 Like + Support 😊😊😊
Gourimanoharam (A Vmin Love Story) by Simantha31
Simantha31
  • WpView
    Reads 12,416
  • WpVote
    Votes 1,718
  • WpPart
    Parts 25
Ith avarude kadhayaan... Gouriyudeyum Manuvinteyum kadha.. Avarde aathmartham aaya pranayathinu thadassam nikkunna enthineyum tharanam cheyyan avar thayaraan... ....
𝗗𝓮𝓿𝓪𝔂𝓪𝓶𝓲 🌼 by ___swxxt__suga_r_
___swxxt__suga_r_
  • WpView
    Reads 74,276
  • WpVote
    Votes 8,724
  • WpPart
    Parts 94
Vmin ff 🌼
𝗘𝗡𝗡𝗨 𝗣𝗔𝗥𝗩𝗔𝗧𝗛𝗬🍃🌼 by JMhan7
JMhan7
  • WpView
    Reads 3,337
  • WpVote
    Votes 558
  • WpPart
    Parts 14
𝘛𝘩𝘪𝘴 𝘪𝘴 𝘮𝘺 𝘧𝘪𝘳𝘴𝘵 𝘴𝘵𝘰𝘳𝘺.. ᴩʀᴇɴᴀʏᴀᴛʜɪɴᴛᴇ ᴄʜɪɴɴᴀᴍ ᴀʏɪ ᴋᴀᴛʜᴜᴋᴀʟ ᴍᴀʀɪʏᴀʟ.... 💌🍃 𝘷𝘮𝘪𝘯.... 𝘧𝘧 𝘔𝘢𝘭𝘢𝘺𝘢𝘭𝘢𝘮
+9 more