As the page turns
8 stories
TAEKOOK ONESHOTS by taeforkookie1321
taeforkookie1321
  • WpView
    Reads 127
  • WpVote
    Votes 11
  • WpPart
    Parts 1
"classil bore adich irikkumbo ....thirichadikkaan paattaatha sangadathil zone out aavum ....appo ente thalayil udhikkunna kadhakal " 😌 yeah you can find taekooknte oneshots here side ships yoonmin namjin sope pinne baaki ships depends .......
𝐇𝐢𝐬 𝐈𝐧𝐧𝐨𝐜𝐞𝐧𝐭 𝐌𝐚𝐝𝐧𝐞𝐬𝐬... 𝐇𝐞𝐫 𝐌𝐚𝐟𝐢𝐚 𝐇𝐮𝐬𝐛𝐚𝐧𝐝 by taeforkookie1321
taeforkookie1321
  • WpView
    Reads 3,826
  • WpVote
    Votes 595
  • WpPart
    Parts 14
ആദിത്യ വർമ്മയെ ചോദ്യം ചെയ്യാനും, വാശി പിടിച്ച് അവനെക്കൊണ്ട് സമാധാനിപ്പിക്കുവാനും, അവൻ്റെ നെഞ്ചിൽ ചേരാനും, അവൻ്റെ ഇരുണ്ട ലോകത്തേക്ക് കടന്നു വരാനും ധൈര്യമുള്ള വ്യക്തി അവളാണ്. ഒരുപക്ഷെ അവൾ മാത്രമാണ് ....... "നീയാരാണെന്ന് എനിക്കറിയില്ലെടീ... നിന്നോട് എനിക്ക് എന്താണ് തോന്നുന്നതെന്നും എനിക്കറിയില്ല... പക്ഷെ എൻ്റെ ഈ ലോകം നിനക്കായി ഞാൻ തുറന്നു തന്നിട്ടുണ്ടെങ്കിൽ, ആരൊക്കെ എതിർത്താലും ...ആരൊക്കെ കുറ്റപെടുത്തിയാലും ....നിന്നെ ഞാൻ സംരക്ഷിച്ചിരിക്കും ...." - അവളുടെ കൈയ്യിൽ മുറുകെ പിടിച്ചുകൊണ്ട് അവൻ മനസ്സിൽ മന്ത്രിച്ചു. അവന്റെ ഇരുണ്ട ലോകത്തെ അവളുടെ നിഷ്കളങ്കത കീഴടക്കി. "In a world ruled by power, blood, and secrets, his madness found peace only in her innocence - the kind of love that even darkness couldn't corrupt." devika was not a normal but a mad one .....and somehow adithya varma married her 💝🥹 just check it out!! SHIPS ------------------ TAEKOOK -------TOP 🔝 TAE YOONMI ----------TOP 🔝 JIMIN NAMJIN --------TOP 🔝 NAMJOON J HOPE
അരികിലായി അണയാതെ നിൽപ്പൂ🤍🌷!!~ by _Bangtan_Wings_
_Bangtan_Wings_
  • WpView
    Reads 15,657
  • WpVote
    Votes 1,712
  • WpPart
    Parts 22
വികാരങ്ങൾ ഉള്ളിലൊതുക്കി ഒരു തുറന്ന് പറച്ചലിൻ്റെ ആവശ്യം ഇല്ലാതെ പ്രണയിച്ചവർ ആണ് ഇവർ....ഞാൻ നിൻ്റെയും, നീ എൻ്റെയും ആണെന്ന് ഉള്ള വിശ്വാസത്താൽ..... അവർക്കിടയിൽ ഇന്ന് എന്ത് സംഭവിച്ചു..... കൗതുകം ലേശം കൂടുതൽ ആണല്ലേ..... എങ്കിൽ എൻ്റെ കൂടെ കൂടിക്കൊ ട്ടോ😌🎀.... It's a Taekook Love story....yoonmin also🌼...
𝐀𝐋𝐀𝐊𝐀𝐌𝐑𝐈𝐓𝐇𝐀𝐌🦋 by arjyojyothiiiiiv
arjyojyothiiiiiv
  • WpView
    Reads 10,252
  • WpVote
    Votes 975
  • WpPart
    Parts 12
ത്യാഗത്തിനും പാബത്തിനും കണക്കില്ല.... പ്രണയം ഒരു നായകനെ പോലും വില്ലനാക്കും.... എന്നാൽ വില്ലന്റെ പ്രണയം.......? അവൾ..... പ്രണയം എന്ന വസന്ധം കൊണ്ടുവന്നവൾ.... പ്രണയം അസുരനെ പോലും മാറ്റും......🔑🔐 എന്നാൽ നമ്മുക്ക് ആഹ്ഹ് അസുരനെ പ്രണയംകൊണ്ട് കീഴടക്കിയ കഥ കണ്ടാലോ 😁.... കയറി പോരെ 😌..... 𝐓𝐚𝐞𝐤𝐨𝐨𝐤.... 🐯🐰
☁️  Unwilling Vows 🌪️ by __purpleu__
__purpleu__
  • WpView
    Reads 454
  • WpVote
    Votes 91
  • WpPart
    Parts 3
She was rain and he was strom...🌧️🌪️ മഴയായി പെയ്ത അവളിൽ കറ്റായി വന്ന അയാൾ... ☁️ കൊടും വിനാശം വരൂതുമെന്ന് കരുതിയ ആ കാലാവസ്ഥ അധിക നാളുകൾ ഉണ്ടായിരുന്നില്ല..🍁🍂 അതിനുശേഷം വെയിൽ വന്നു സുഗന്ധം പരത്തുന്ന പൂക്കൾ വിരിഞ്ഞു...🌥️🌸 എന്നാൽ എല്ലാത്തിനും തുടക്കം കോരിച്ചൊരിയുന്ന മഴയും വീശി അടിക്കുന്ന കറ്റും തന്നെയയിരുന്നു... A mallu vmin story Written by delu 🤍 (On editing )
ʙᴇᴀᴄʜ? ʙɪᴛᴄʜ? by NamjinSope_VminkooK_
NamjinSope_VminkooK_
  • WpView
    Reads 12,191
  • WpVote
    Votes 1,384
  • WpPart
    Parts 49
🎌ᴛʜɪꜱ ꜰᴀɴꜰɪᴄᴛɪᴏɴ ɪꜱ ʜɪɢʜʟy ɪɴᴊᴜʀɪᴏᴜꜱ ᴛᴏ ʜᴇᴀʟᴛʜ🎌 Enn vechaal wanna see heaven in hell? This is the spot you were searchin for... He's wrapped in : "~~𝙰𝙽𝙶𝙴𝙻.. 𝚈𝙾𝚄 𝚂𝙷𝙾𝚄𝙻𝙳 𝚂𝚃𝙰𝚈 𝙰𝚆𝙰𝚈 𝙵𝚁𝙾𝙼 𝙼𝙴... 𝙿𝙴𝙾𝙿𝙻𝙴 𝙻𝙸𝙺𝙴 𝙼𝙴 𝙲𝙰𝙽'𝚃 𝚁𝙴𝚂𝙸𝚂𝚃 𝙱𝚁𝙴𝙰𝙺𝙸𝙽𝙶 𝙱𝙴𝙰𝚄𝚃𝙸𝙵𝚄𝙻 𝚃𝙷𝙸𝙽𝙶𝚂 𝙻𝙸𝙺𝙴 𝚈𝙾𝚄~~"... She's painted in : ~~𝚃𝙷𝙴𝙽 𝙱𝚁𝙴𝙰𝙺 𝙼𝙴 𝙸𝙵 𝚈𝙾𝚄 𝙼𝚄𝚂𝚃!...𝙱𝚄𝚃 𝙺𝙽𝙾𝚆 𝚃𝙷𝙸𝚂 - 𝙴𝚅𝙴𝙽 𝙸𝙽 𝙿𝙸𝙴𝙲𝙴𝚂, 𝙸'𝙻𝙻 𝚂𝚃𝙸𝙻𝙻 𝚁𝙴𝙰𝙲𝙷 𝙵𝙾𝚁 𝚈𝙾𝚄, 𝙼𝚈 𝙴𝚅𝙴𝚁𝚈 𝙱𝚁𝙾𝙺𝙴𝙽 𝙿𝙸𝙴𝙲𝙴 𝚆𝙸𝙻𝙻 𝚂𝚃𝙸𝙻𝙻 𝙱𝙻𝙴𝙴𝙳 𝚈𝙾𝚄𝚁 𝙽𝙰𝙼𝙴.....𝙻𝙴𝚃 𝚈𝙾𝚄𝚁 𝙳𝙰𝚁𝙺𝙽𝙴𝚂𝚂 𝙲𝙰𝚁𝚅𝙴 𝙸𝚃𝚂 𝙽𝙰𝙼𝙴 𝙸𝙽𝚃𝙾 𝙼𝚈 𝚂𝙾𝚄𝙻.!!~~".. Tae : my life is different... Kookie : enthoke vannalum... Nml happy aarikum.. At the end.. Tae : i can only give you hell.. Kookie : lets live in that hell together..then it will be my heaven!... Taeva dem.. Kookie dem life il nadanna thrilling tragedy de story aahn.... Beach? Bitch? Fanfic... I request you to read it.... .. Hope you enjoy💜.. Comment and vote please...
DARK MOON: THE BLOOD ALTAR by HYBE_STORIES
HYBE_STORIES
  • WpView
    Reads 1,863,431
  • WpVote
    Votes 64,067
  • WpPart
    Parts 81
Riverfield, a beautiful town by the ocean, is home to the prestigious Decelis Academy. It's also home to seven boys with a secret: they may simply seem like players of the famous sport, Nightball, but they're actually vampires. To escape from their dark past, they try to lead normal lives as students - other than the occasional hitch since their rival Nightball team happens to be made up of werewolves. But in the end, these seven friends always find strength in each other. Until one day, a new transfer student with curious strength causes the boys' forgotten past to slowly unravel. DARK MOON: THE BLOOD ALTAR with ENHYPEN ***** Original story: HYBE Co-planning: HYBE / NAVER WEBTOON