Dhim tharikida thom🕺💃
4 histórias
MY BOSS de Kimbunnytiger
Kimbunnytiger
  • WpView
    Leituras 31,089
  • WpVote
    Votos 2,073
  • WpPart
    Capítulos 19
Sir please~എന്നെ വെറുതെ വിട് ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന പോലത്തെ പെണ്ണല്ല."അവൾ അവനോട് കൈകൂപ്പി കരഞ്ഞു കൊണ്ട് പറഞ്ഞു.പക്ഷെ അതൊന്നും അവന്റെ ചെവിയിൽ കേട്ടില്ല.. അവൻ അവളുടെ കഴുത്തിൽ കിസ്സ് ചെയ്തു കൊണ്ട് തന്നെ ഇരുന്നു. അവൾ ഉറക്കെ കരയാൻ തുടങ്ങി. "Sir എന്നെ ഒന്നും ചെയ്യല്ലേ പ്ലീസ്‌... ഞാൻ നിങ്ങളുടെ കാലു പിടിക്കാം." "ഓ baby നീ ഇങ്ങനെ ഒന്നും പറയല്ലേ. കാരണം നീ ഇങ്ങനെയൊക്കെ പറയുമ്പോൾ നിന്നെ കാണാൻ എന്ത് hot ആണെന്ന് നിനക്ക് അറിയുവോ." എന്നിട്ട് വീണ്ടും അവന്റെ മുഖം അവളുടെ കഴുത്തിൽ ഒളിപ്പിച്ചു.അവനെ തള്ളി മാറ്റാൻ അവൾ ശ്രേമിച്ചെങ്കിലും.അവന്റെ ശക്തിക്കു മുൻപിൽ അവൾ തോറ്റു പോയി. "S-sir ഞാൻ നാളെ ലീവ് ആയിരിക്കും." അവൾ പേടിച്ചു കൊണ്ട് അവനോട് പറഞ്ഞു. "Why baby."അവൻ അവളുടെ അടുത്തേക്ക് നടക്കാൻ തുടങ്ങി അവൾ പുറകിലേക്കും. പക്ഷെ അവളുടെ അടുത്ത വാക്കുകൾ കേട്ടപ്പോൾ അവന്റെ കാലുകൾ അവിടെ നിഛലമായി.
𝗩ᴀꜱᴜ𝗗ᴇᴠ de _koo_kiee
_koo_kiee
  • WpView
    Leituras 137,147
  • WpVote
    Votos 10,841
  • WpPart
    Capítulos 44
Top kook Family Love Friendship 💫 pinne enik thonnanath oke njn ang eduth idum....athra Thane ....Ente mathram bhavanayil virinja story ... Ee story ye patti enikk onnum parayan illa...Karanam ningal ath kand thanne ariyanam.... pinne enikk enthano thonnanr ath njn ezhuthum ...angane story ye patti vallye plan onnum illa...oridath njn eng thudangum...so come with me ...ninglkk ishttappedullolleee.... pinne aarkelum report oke adikkan udhesham undel...njn pinnem ezhuthi idum ....bcz ith njna copy paste adich vachittund .....Athond ini ethra report kittyalum njn ezhthi idum ....
"Eternal Love💚💜✨" de taebabybun123
taebabybun123
  • WpView
    Leituras 10,975
  • WpVote
    Votos 1,283
  • WpPart
    Capítulos 18
"അൽമേധ സാമ്രാജ്യം"- മനുഷ്യരോ അതോ ചെന്നായ്ക്കളോ എന്ന് തിരിച്ചറിയാനാകാത്ത തരത്തിലുള്ള ഒരു വലിയ ജനത ആ നാട്ടിൽ തങ്ങളുടെ സന്തോഷകരമായ ജീവിതം ആസ്വദിച്ചു പോന്നു.. ആ ജനസാഗരത്തേ അതിശയത്തോടെ നോക്കി കാണേണ്ട ആവശ്യമില്ല.കാരണം , ഇത് കുറേ കാലം പുറകിൽ നടക്കുന്ന ഒരു കഥയാണ്. ഇത്തരം ജനത അന്നൊക്കെ ജീവിച്ചു പോന്നിരുന്നു എന്നാണ് വിശ്വാസം. അവരുടെ രാജാവ് " Jeon Jungkook" ന്റെ ഭരണത്തിൽ അവർ അതീവ സന്തുഷ്ടരായിരുന്നു. അവസരങ്ങൾക്ക് അനുസരിച്ച് ചെന്നായയായി മാറാൻ കഴിയുന്ന തങ്ങളുടെ കഴിവിനെ അവർ അഭിമാനത്തോടെ നോക്കിക്കണ്ടു. എല്ലാത്തരം ജീവജാലങ്ങൾക്കും അർഹമായ ആദരവ് അവർ പ്രായഭേദമന്യേ നൽകി. തങ്ങളുടെ ജീവിതം അനായാസകരമാക്കി തീർത്ത രാജാവിനെ അവർ എന്നും സ്തുതിച്ചു. അദ്ദേഹം വളരെ നല്ലൊരു ഭരണാധികാരിയായിരുന്നു. അങ്ങനെയിരിക്കവേയാണ് അവരുടെ ജീവിതത്തിലേക്ക് 'അവൻ' കടന്നുവരുന്നത്.....
𝗧𝗮𝗲𝗸𝗼𝗼𝗦𝗵𝗼𝘁𝘀❤️ de tkL_Hoooman
tkL_Hoooman
  • WpView
    Leituras 33,917
  • WpVote
    Votos 2,871
  • WpPart
    Capítulos 31
Short stories of Taekook ❤️!