MalayalMzz🫀💟
7 stories
Paradise 💚💜✨  by taebabybun123
taebabybun123
  • WpView
    Reads 31,618
  • WpVote
    Votes 4,162
  • WpPart
    Parts 49
Orupad pratheekshakalumai Collegelek ethiya oru penkutti.. avalude life thane e college anenn avalk thonniya nimisham ... Pakshe, avalude aa thonnalukalk adhikam aayusundayrunila .. idithee pole aval aa vaartha kettu..... "sir thaangal enthanipol inganeyoke parayunath...? Enikonum manasilakunila....🥺 _______"Kutti, kshamikkanam ,... Ith oru vishayamakaruth .. njngalk kurach samayam tharanam.. athinullil thane elam pariharikkam...urappu.. Ith puratharinjal pine collegenu moshamaanu .. please...."🙏 " Enik ingoteyk varumpol orupad swapanangal undayrunu sir..."🥺 Aval karanjukond paranju.. "Kutti, vishamiknda... Kutti e collegeil thane padikum... Ath e management kuttiyk nalkunna vaakanu... Njangalde thet njngal thane thiruthum..."✊🏼 💜✨ Oru college, avide padikkaan varuna kurach students... Avare chutti patti nadakuna chila sambhavangal ..💚💜✨ Taekook Namjin Sope Pine ......😍
"Eternal Love💚💜✨" by taebabybun123
taebabybun123
  • WpView
    Reads 10,830
  • WpVote
    Votes 1,267
  • WpPart
    Parts 18
"അൽമേധ സാമ്രാജ്യം"- മനുഷ്യരോ അതോ ചെന്നായ്ക്കളോ എന്ന് തിരിച്ചറിയാനാകാത്ത തരത്തിലുള്ള ഒരു വലിയ ജനത ആ നാട്ടിൽ തങ്ങളുടെ സന്തോഷകരമായ ജീവിതം ആസ്വദിച്ചു പോന്നു.. ആ ജനസാഗരത്തേ അതിശയത്തോടെ നോക്കി കാണേണ്ട ആവശ്യമില്ല.കാരണം , ഇത് കുറേ കാലം പുറകിൽ നടക്കുന്ന ഒരു കഥയാണ്. ഇത്തരം ജനത അന്നൊക്കെ ജീവിച്ചു പോന്നിരുന്നു എന്നാണ് വിശ്വാസം. അവരുടെ രാജാവ് " Jeon Jungkook" ന്റെ ഭരണത്തിൽ അവർ അതീവ സന്തുഷ്ടരായിരുന്നു. അവസരങ്ങൾക്ക് അനുസരിച്ച് ചെന്നായയായി മാറാൻ കഴിയുന്ന തങ്ങളുടെ കഴിവിനെ അവർ അഭിമാനത്തോടെ നോക്കിക്കണ്ടു. എല്ലാത്തരം ജീവജാലങ്ങൾക്കും അർഹമായ ആദരവ് അവർ പ്രായഭേദമന്യേ നൽകി. തങ്ങളുടെ ജീവിതം അനായാസകരമാക്കി തീർത്ത രാജാവിനെ അവർ എന്നും സ്തുതിച്ചു. അദ്ദേഹം വളരെ നല്ലൊരു ഭരണാധികാരിയായിരുന്നു. അങ്ങനെയിരിക്കവേയാണ് അവരുടെ ജീവിതത്തിലേക്ക് 'അവൻ' കടന്നുവരുന്നത്.....
EYES ON YOU❤️❤️  by ANUJOJI1
ANUJOJI1
  • WpView
    Reads 56
  • WpVote
    Votes 9
  • WpPart
    Parts 3
സ്വന്തം അച്ഛനെയും, അമ്മയെയും കൊന്നത് തന്നെന്നു ആളുകൾ അടിച്ചേൽപ്പിച്ചെങ്കിലും അതിലൊന്നും തളരാതെ ആ പുരാതന കൊട്ടാരത്തിൽ അവൾ ഒറ്റക്ക് കഴിഞ്ഞുകൂടിയ ദിവസങ്ങളും അവിടെ നിന്ന് അവൾ കണ്ടെത്തിയ സത്യങ്ങളും 🧐🧐🧐
BOSS LADY by WingsIntro
WingsIntro
  • WpView
    Reads 37,555
  • WpVote
    Votes 4,247
  • WpPart
    Parts 22
Powerful lady's coming from powerful places...ehh ahh ath thanne.....Pakshea Oru cheriya vethyasam und....ath story vayich arinja mathy.... About story : Normal Love Story.....Only Romance....No Violence...No other activities.... strictly Romantically dramatically twistically Curiositically Biologically physically environmentally....Mentally...Full blanked... appo sheriyenna.. ok da bye da...see you da...
I WILL WAIT , UNTILL IT RAINS✅ by TaebornforKook
TaebornforKook
  • WpView
    Reads 81,620
  • WpVote
    Votes 8,882
  • WpPart
    Parts 47
കിഴക്കൻ സ്വീഡനിൽ ഒരു വനം ഉണ്ട്.. അവിടെ സിലാ എന്ന ഗ്രാമം ഉണ്ട്. അവിടേക്ക് അതിഥി ആയി എത്തുന്ന Jungkook. അവൻ്റെ മനസ്സ് കീഴടക്കുന്ന സിലാ ഗ്രാമത്തിലെ ഒരു പെൺകുട്ടി, Tae. എന്നാൽ ആ ഗ്രാമത്തിന് ഒരുപാട് രഹസ്യങ്ങൾ ഉണ്ട്. വരൂ.. നമുക്ക് നമുക്ക് സില ഗ്രാമത്തിലേക്ക് പോവാം.കുറച്ച് കാലം അവിടെ താമസിക്കാം..!! വേനൽ കാലത്ത് ഒന്ന് കുളിരിന്നിട്ട് വരാന്നെ..! 🪄🍀☔️🌧️❤️‍🔥🏞️💜💚🐻🐰🍃🌧️⛰️ This is a Fantasy Romantic Taekook story..!¡ 🍃💕 ✓Top Kook ✓Bottom Tae. ✓Pure and beautiful love story ✓mystery and mythical creatures ✓fluff and smut ✓ Fictional place Started on : March 12 2023 Completed on : May 21 2023 Valare beautiful aaya oru love story aanu.. please onn vayich nokkikoolu...!! Orikalum regret adikilla ningal..!! I love BTS....!
"I can't Live without You"♥️✨ by taebabybun123
taebabybun123
  • WpView
    Reads 69,828
  • WpVote
    Votes 7,948
  • WpPart
    Parts 66
*❤️Love before and after marriage✨.. .......🍃Prenayamennath anirvachaneeyamaya oru anubhavamanu . ... ✨"it's an emotion"✨ 💫pazhakum thorum veeryam koodunna veenjupole nammale lahari pidipikkunna onn..🍃 Pranayam oru tharam Lahariyanenoke pala kavi bhavanankalilum kanditund😍 Enal Newton's 3rd law pole,'for every action (force) there is an equal and opposite reaction.. enanu nte orith 😸 Athinte Ella vashangalum ulkondunkond thanne avarum prenayichu .🍁 ✨Taevinum Avante mathram Janakiyum✨ 🍂🍃Vivahathinu munp undayruna sneham onnum ipol ila en parayuna palarkum Taevinum Janakiyum oru maathrukayaanu...🍃🍂 Pakshe avarude e snehathinu Mangalelpikan sremikuna oru koottam kazhukan kannukale avar thirichariyan vaiki... Palathum swanthamaakkanam enu namal agrahikum pakshe ath orutharam nirbandhabudhiyum vaashiyum ayi marumpozho..? Nthayalum lifele prathisandhikale taevinum Janiyum engane tharanam cheyyum en namuk onn poi nokiyit varam... Let's get it....😍✨ Ships:-Taekook, yoonmin,Namjin,Jihope....