The_queen_of_souls
- Reads 1,710
- Votes 291
- Parts 9
പവിത്ര , like the name suggest, She is pure as a flower , but.....................
::: ആ.... please.. എന്നെ ഒന്നും ചെയ്യരുത്.... please 🙏....
അവൾ ഞെട്ടി ഉണര്ന്ന് ചുറ്റിലും നോക്കി. തന്റെ മുറിയാണെന്നുള്ള സമാധാനത്തില് അവൾ പിന്നെയും കിടന്നു, എന്നാലും അവൾ നന്നായി വിറക്കുന്നുണ്ടായിരുന്നു. .....
തന്റെ ജീവിതത്തിൽ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ദിവസം, മറക്കാൻ ആഗ്രഹ ിക്കുന്ന ഒരു രാത്രി. എന്നാൽ അതിനവൾക്ക് സാധിക്കുന്നില്ല. That night it's still haunting her like yesterday.........................