💓 Our Children💓 <3
Liyamol123
" അവൾ എന്റെ സ്വപ്നം ആണ് , എന്റെ യാഥാർഥ്യം ആണ്, എന്റെ ജീവിതം ആണ്.....
എന്റെ മാത്രം ചിമ്മു....... നീ മരിച്ചിട്ടില്ല , നിന്റെ മരണം ഞാൻ വിശ്വസിക്കില്ല ,, നിന്നെ തേടാത്ത ദിക്കുകൾ ഇല്ല... ചിമ്മി തിരിച്ചു വാ ''
അവൻ അറിഞ്ഞിരുന്നില്ല ഈ ലോകം മുഴുവൻ തേടിയ ആ വ്യക്തി ഇന്ന്. ........................?
ഇത് ഒരു പ്രണയ കാവ്യം........
എന്നാൽ അത് പൂർണത കൈവരിച്ചില്ലങ്കിലോ....??
Taekook love story
BTS 💞💞💞
Total chap - 20 or more/less