എൻ്റെ മാത്രം 💔
ഞാൻ എല്ലാം ഉപേക്ഷിച്ചതും എന്നെ താന്നെ മാറ്റിയതും നിനക്ക് വേണ്ടി ആണ്.... ഇതെല്ലാം ചെയ്തത് ഞാൻ ആണ് നിനക്ക് വേണ്ടി എൻ്റെ മാത്രം ആയി തീരാൻ.... പക്ഷെ...!! താൻ എന്തു ചെയ്താലും എന്നെയോ എൻ്റെ കുടുംബത്തെയോ.... തനിക്ക് തൊടാൻ ആവില്ലട.... ചതിയിലൂടെ എല്ലാം നേടാം എന്നു കരുതിയോ താൻ....ഞാൻ ചത്താലും തനിക്ക് ഒന്നും കിട്ടാൻ പോണില്ലഡോ...