RoseMaryPurpleWorld2's Reading List
4 stories
ദക്ഷാമിത്ര🤎 by mahitha__
mahitha__
  • WpView
    Reads 16,823
  • WpVote
    Votes 1,599
  • WpPart
    Parts 44
?? : താൻ എവിടെ നോക്കിയാടോ വണ്ടി ഓടിക്കുന്നെ.. എന്റെ സ്കൂട്ടിക്ക് പണി തരാൻ ഇറങ്ങിയേക്കുവാണോ..? കാറിനുള്ളിൽ ഇരുന്ന ആൾ ഒന്നും മിണ്ടിയില്ല.. ?? : തനിക്ക് ചെവി കേട്ടൂടെ ടൊ..? പൊട്ടനാണോ..? പെട്ടന്നാണ് ആയാൾ കാറിന്റെ ഗ്ലാസ്സ് താഴേക്ക് നീക്കി കൈ പുറത്തിട്ട് കുറച്ചു കാശ് എടുത്ത് നീട്ടിയത്.. ഇത് കണ്ട് ദേഷ്യം വന്ന അവൾ അയാളുടെ കൈയിൽ പിടിത്തമിട്ട് തന്റെ പല്ലുകൾ ആഴ്ത്തി.. ?? : ടി... ?? : അപ്പോൾ തനിക്ക് നാവുണ്ട്.. അയാളുടെ മുഖം അവൾ കണ്ടില്ല.. ?? : നിന്റെ പല്ല് അടിച്ചു ഞാൻ താഴെ ഇടും.. ?? : ഓ പിന്നെ.. തന്റെ മറ്റവളുടെ പല്ലടിച്ചു താഴെ ഇട്ടാൽ മതി.. ?? : ഇതിനുള്ളത് ഞാൻ നിനക്ക് തരുന്നുണ്ട്.. ?? : ശെരി.. കാണാം.. ബാക്കി.. 😌?? സ്റ്റോറിയിലുണ്ട് പോയി വായിച്ചോ.. 😌💗
+11 more
MY BOSS by Kimbunnytiger
Kimbunnytiger
  • WpView
    Reads 28,009
  • WpVote
    Votes 1,960
  • WpPart
    Parts 19
Sir please~എന്നെ വെറുതെ വിട് ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന പോലത്തെ പെണ്ണല്ല."അവൾ അവനോട് കൈകൂപ്പി കരഞ്ഞു കൊണ്ട് പറഞ്ഞു.പക്ഷെ അതൊന്നും അവന്റെ ചെവിയിൽ കേട്ടില്ല.. അവൻ അവളുടെ കഴുത്തിൽ കിസ്സ് ചെയ്തു കൊണ്ട് തന്നെ ഇരുന്നു. അവൾ ഉറക്കെ കരയാൻ തുടങ്ങി. "Sir എന്നെ ഒന്നും ചെയ്യല്ലേ പ്ലീസ്‌... ഞാൻ നിങ്ങളുടെ കാലു പിടിക്കാം." "ഓ baby നീ ഇങ്ങനെ ഒന്നും പറയല്ലേ. കാരണം നീ ഇങ്ങനെയൊക്കെ പറയുമ്പോൾ നിന്നെ കാണാൻ എന്ത് hot ആണെന്ന് നിനക്ക് അറിയുവോ." എന്നിട്ട് വീണ്ടും അവന്റെ മുഖം അവളുടെ കഴുത്തിൽ ഒളിപ്പിച്ചു.അവനെ തള്ളി മാറ്റാൻ അവൾ ശ്രേമിച്ചെങ്കിലും.അവന്റെ ശക്തിക്കു മുൻപിൽ അവൾ തോറ്റു പോയി. "S-sir ഞാൻ നാളെ ലീവ് ആയിരിക്കും." അവൾ പേടിച്ചു കൊണ്ട് അവനോട് പറഞ്ഞു. "Why baby."അവൻ അവളുടെ അടുത്തേക്ക് നടക്കാൻ തുടങ്ങി അവൾ പുറകിലേക്കും. പക്ഷെ അവളുടെ അടുത്ത വാക്കുകൾ കേട്ടപ്പോൾ അവന്റെ കാലുകൾ അവിടെ നിഛലമായി.
The Life Changer  by hazey_mist
hazey_mist
  • WpView
    Reads 21,384
  • WpVote
    Votes 1,809
  • WpPart
    Parts 23
"പ്രണയം എന്നത് വൈരുദ്ധ്യം നിറഞ്ഞ ഒരു മഹാവിസ്മയമാണ് .പ്രണയത്തിന് ഒരാളുടെ ജീവിതം ഇല്ലാതാക്കാൻ സാധിക്കും അതോടൊപ്പം നഷ്ടപ്പെട്ടുപോയൊരു ജീവിതത്തെ തിരിച്ചു നൽക്കാനും കഴിയും." ഇതവരുടെ കഥയാണ്..... ജീവിക്കാൻ മറന്നു പോയവരുടെയും വിധിയാൽ ജീവനിലേക്കടുത്തവരുടെയും ഇണക്കങ്ങളും പിണക്കങ്ങളും സൗഹൃദവും നിറഞ്ഞ ഒരു കൊച്ചു കഥ .😁 . . . . . . . . . . . . . . . . Armizee ethente first Malayalam ff aanu....no idea how it's gonna turn out. Support cheythekkaneee. Appo aarambikkalamaa...by Dubai the ships in this story are -taekook -yoomin -namjin -sope Ellarum ondu😌 chumma irikkattenne.
ONESHOT by 0t7armygirl
0t7armygirl
  • WpView
    Reads 289,310
  • WpVote
    Votes 22,734
  • WpPart
    Parts 134
ITHIL ONESHOT AYIRIKUM... PNE STORYS OKE PURELY IMAGINARY AANE....