Mine
29 stories
"𝐋𝐈𝐎𝐍" 𝖋𝖔𝖗𝖈𝖊𝖉 𝖒𝖆𝖗𝖗𝖎𝖆𝖌𝖊 𝖜𝖎𝖙𝖍 𝖆 𝖘𝖆𝖐𝖍𝖆𝖛🚩 by taephoria97_
taephoria97_
  • WpView
    Reads 2,477
  • WpVote
    Votes 123
  • WpPart
    Parts 4
"ഡീ... പന്ന മോളെ... നീ ഇങ്ങോട്ട് വാടീ... നിന്റെ അഹങ്കാരം ഇന്നത്തോടെ ഞാൻ തീർത് തരാം..." "അതിന് താൻ ആരാടോ... എന്നെ പഠിപ്പിക്കാൻ വരല്ലേ... എന്റെ സ്വഭാവം തനറിയും..." _________________ "വെറും ഒരു കൊല്ലത്തേക്കുള്ള ഒരു വേലക്കാരി മാത്രമാടീ എനിക്ക് നീ!, നിന്നെ കണ്ടറിഞ്ഞു തന്നെ നിന്നെ ഞാൻ കല്യാണം കഴിക്കുവാ...!" "ഇവിടേം കൊണ്ട് നിങ്ങൾ വിജയിച്ചെന്നു കരുതണ്ട... ഇതിലൂടെ എന്നെ നന്നാകാം എന്നുള്ള ആ ഉദ്ദേശം അങ്ങ് മാറ്റിവെച്ചേക്ക്..." _________________ "ദാ... നീ ചോദിച്ചത്... ഡിവോഴ്സ് പേപ്പർ.... ദാ പെൻ... പിടിക്ക്.. സൈൻ ചെയ്യ്..." "ഹാ...ഞാൻ... സൈൻ ചെയ്തുകൊള്ളാം... നിങ്ങൾ.. നിങ്ങൾ പൊക്കോ..." _____________ this is the story guysss... pinne ith ente ivduthe first story aan enkilum... ith youtubel njn cheytha ff thanne aan... oro karanathal enikkavide complete aakkan pattiyillenne ullu... ivide ningal undakumallo alle... i hope😌 aa oru vishwasathode njan ivde ith thudanguvane.... - by Ae.Lee jezz
നിറക്കൂട്ട് 🍂 by Winter_Vally
Winter_Vally
  • WpView
    Reads 53,021
  • WpVote
    Votes 5,470
  • WpPart
    Parts 45
നിറങ്ങൾ നഷ്ടപ്പെട്ട അവന്റെ ജീവിതത്തി വർണങ്ങൾ വാരി വിതറിയവൾ...അവൾ ജാനകി..രാവണനും രാമനും ചേർന്ന ശ്രീറാം..കാരണങ്ങളും ഉപാധികളും അവൾ എന്തിനു അവനെ പ്രണയിച്ചു....എന്നവൾക്ക് പോലും അറിയില്ല..എന്നാൽ അവൻ എന്നെ മറ്റൊരുവൾ സ്വന്തം ആയവൻ.. അവന്റെ ആദ്യ പ്രണയവും അവന്റെ പ്രാണനും ആയിരുന്നവൾ അവന്റെ ധാര.... . പ്രണയവും വിരഹവും..ഒർമകളുടെ കഠിനമായ നീറ്റലും അങ്ങിനെ ഒരുപാട് നിറങ്ങൾ നിറഞ്ഞ.. നിറക്കൂട്ട് 🍂.. .. ee സ്റ്റോറി yt യിലും present ചെയ്യും..but പേര് അയ്യാളും ഞാനും..ചെയ്യുന്നത് എന്റെ സ്വന്തം soul..
അഗ്നിസാക്ഷി  by __Romeo__juliet__
__Romeo__juliet__
  • WpView
    Reads 1,484
  • WpVote
    Votes 385
  • WpPart
    Parts 7
രണ്ടു ജീവിത സാഹചര്യം രണ്ടു ജീവിതങ്ങൾ വ്യത്യസ്തമായ രണ്ടുപേർ അങ്ങനെ ഉള്ള രണ്ടുപേർ , അവരിരുവരും പരസ്പരം ഒന്നുചേരുന്നത് സാധ്യമാണോ ?
True love 💕 by sinumisri
sinumisri
  • WpView
    Reads 95
  • WpVote
    Votes 18
  • WpPart
    Parts 2
അതികം twist ഒന്നും ഇല്ലാത്ത simple short story അതും നമ്മുടെ taekook ൻ്റെ....
നിന്നോളം... by silver_shades07
silver_shades07
  • WpView
    Reads 3,276
  • WpVote
    Votes 246
  • WpPart
    Parts 10
നിന്നോളം മനോഹരമായ ഒന്നും എന്നിൽ വേരോടിയിട്ടിയില്ല, ഒരു പക്ഷേ ഞാൻ അത് ആഗ്രഹിക്കുന്നുമില്ല...... Picture edits are owned by respected editors not by me.💚💜 •ഇത് ഒരു സിമ്പിൾ സ്റ്റോറി ആണ്. എനിക്ക് എഴുതാൻ തോന്നിയപ്പോൾ എഴുതിയത്, അത് കൊണ്ട് തന്നെ ഒരുപ്പാട് തെറ്റ് കുറ്റങ്ങൾ കാണും ക്ഷമിക്കണം🙏🏻.പിന്നെ വോട്ട് ചെയ്യണേ, കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങൾ കൂടി പറയണം
 ᴍʀ. Kashi & ᴍꜱ. Janu >¡< by --boo--bookie
--boo--bookie
  • WpView
    Reads 8,425
  • WpVote
    Votes 903
  • WpPart
    Parts 8
ᴀ ᴛᴀᴇᴋᴏᴏᴋ ꜰꜰ 🦉~ʙᴏᴏ ʙᴏᴏ . . മലയാളം. 👀 humour.....👀 romantic... 👀 . ഒരു ഗുണ്ട & ഒരു തീപ്പെട്ടി കൊള്ളി 's unexpected love journey 🖤🌚 . Mr. ഗുണ്ട / കാശി - v Ms. ജാനു - jk . പണി വരുന്നുണ്ട് ms. ജാനു & mr. ഗുണ്ട 😁............... ᴀ ꜰᴜɴ ꜰᴜᴋʀᴜ ᴄᴀꜰᴇ ᴛᴀʟᴇ💭 ᵛᵒᵗᵉ, ˢᵘᵖᵖᵒʳᵗ, ᶜᵒᵐᵐᵉⁿᵗ ഈ story തികച്ചും fictional ആണ് ന്നു ഞാൻ പറയുന്നില്ല 🌝🌚
𝕷𝖎𝖌𝖍𝖙 𝖎𝖓 𝕯𝖆𝖗𝖐𝖓𝖊𝖘𝖘 ✔ by Taekookish_Yoonmin
Taekookish_Yoonmin
  • WpView
    Reads 26,777
  • WpVote
    Votes 2,173
  • WpPart
    Parts 38
Top: Tae Bottom: kook : ethe agotta,, :: avalde vttle.. : etta.. athe.. : anike avale kaanam enne ethinoru teerumanam ondakiyitte eeh arnavine vere andum ollu.. parasparam sneham vache konde, athe parayathe nadannal.... ande sambavikum... ullile pranayam manasilakiyittum ande nii annode marache vachu..... nigalum marache vachille..... Its a simple story of taekook youmin. Manglish aane. Enemies to lovers🥰 Boy × Girl Simple malayalm ❤️ story started: 22/oct/2024 ended: 28/june/2025 And its my first experience and also my first story. Anike just oru katha ayutanam anne tooni ayutunnata i am not hurting any characters in real life BTS members its all an imagination. Pinnea ethe antea first story ayonde anike edit vallam parijayam ellatondum ethil include cheyta photos allam pinterest tannatane.. Njan oru kathayum copy cheyan nookiyittila pinna andakilum samyam tonnundel pls shemikanam kaaranam experience ellatonda and i will try my best to ignore such kind of mistakes.
SOLAMANTE  EDHENTHOTTAM by jaanulouis
jaanulouis
  • WpView
    Reads 62,789
  • WpVote
    Votes 6,308
  • WpPart
    Parts 23
kaaakkuuu...nammk track onnu maatti pidikkaam...yes...so my 1st yoonmin ff...a simple love story....... Vayass 29 kazhinjittum nammade solamanu ithvare pennu kittiyilla...kaaranam nthaann chodichaal idk..ini kittuvo illenn kandariyaam...Hehe😁😌 Also!!may be a vry lil angst here and there⚠️&hell yess!!!with happy ending!! #yoonmin #taekook soo kaakku ellaarum read &support...💗💗💗💗 #yoonminff #btsmalayalamff #malluff #malayalamff #btsmalayalam
🍃🪶Thooval🍃🪶taekook ff malayalamff  by mallu_taekook
mallu_taekook
  • WpView
    Reads 643
  • WpVote
    Votes 75
  • WpPart
    Parts 8
college lovestory
𝐅𝐞𝐞𝐥𝐢𝐧𝐠  by Bulllletproof
Bulllletproof
  • WpView
    Reads 9,089
  • WpVote
    Votes 1,092
  • WpPart
    Parts 37
Hello, I am Ammuzze 🙏 നിന്റെ വിരലുകളെ തേടിയ എന്റെ വിരലുകളെ നിന്റെ നെഞ്ചോടു ചേർത്ത് വെച്ച് എന്നെ സ്നേഹിച്ച നീ എന്റെ ജീവന്റെ പാതിയായി മാറി....... Bullllet proof ❤️