mahitha__
- Reads 11,698
- Votes 903
- Parts 36
ഹിത : എന്തോ.. എനിക്ക് അങ്ങോട്ടൊന്നും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല.
അച്ചു : കാശി അവൻ നല്ലൊരാളാണ് കുഞ്ഞു.
ഹിത : അറിയാം പക്ഷെ..
ഹിത കണ്ണാടിയുടെ മുന്നിൽ നിന്ന് തന്റെ സീമന്തരേഖയിലെ സിന്ദൂരവും താലിമാലയും മാറി മാറി നോക്കി. കണ്ണുകളിൽ നിന്ന് കണ്ണുനീർ പൊടിഞ്ഞുകൊണ്ടേയിരുന്നു. അതവൾ അമർത്തി തുടച്ചു.
ഇനി എന്തായിരിക്കും സംഭവിക്കുക?? വായിച്ചറിയാം❤️