Hy.... I'm Rain akashathunn varunnathalla gooys🥲
My first wattpad story ആണ് ഇത്😌 𝐕𝐌𝐈𝐍𝐊𝐎𝐎𝐊 ഇപ്പോ തന്നെ മനസിലായില്ലേ complications ഉണ്ടാകും എന്നെ സംബന്ധിച്ച് ഇതൊരു simple story ആണ്. ആഹ് ഇനി മുന്നോട്ട് പോകുമ്പോ അറിയാം എന്താകും എന്ന്...🥲വായിക്കൂ gooys 🤌🏻
ഇതൊരു കുടുംബ പശ്ചാതലത്തിൽ പോകുന്ന കഥയാണ്.... അതിലെ ഇണക്കങ്ങളും പിണക്കങ്ങളും സഹോദര സ്നേഹത്താൽ ഊട്ടി ഉറപ്പിച്ച ഒരു കുടുംബത്തിന്റെ കഥ.......
പ്രണയം പറയാൻ പറ്റാത്ത കാലത്തോളം അത് എന്നും ഒരു വേദന തന്നെ ആണ് 😔..... എന്നാൽ ആ പ്രണയത്തെ സ്വന്തം ആകാൻ കഴിഞ്ഞാലോ🫂........
പ്രണയം അത് ആത്മാർഥമായി ഒരിക്കലേ ഉണ്ടാകൂ..... ആണോ?🤔...
ഒരുപാട് ചോദ്യങ്ങൾളും അതിനുള്ള മറുപടിയും ആയി ഞാൻ ഈ കഥ ഇവിടെ ആരംഭികുകയാണ് സുഹൃത്തുക്കളെ..... 🙈......
#jikook
#teakook
#jinhope
#teagi
#rm
#v
#jm
#jk
#jhope
#jin
#suga
"പ്രധാനവാർത്തകൾ...
പ്രമുഖ വ്യവസായിയും ഈ വർഷത്തെ no. 1 ബിസിനസ് ഉടമയ്‌ക്കയുള്ള അവാർഡ് ലഭിച്ച VRISHABH MALHOTHRA മുംബൈയയിലെ വീട്ടിൽ കൊല ചെയ്യപ്പെട്ട അവസ്ഥയിൽ കണ്ടെത്തി. അദ്ദേഹത്തിന്റെ രണ്ടു മക്കളെ കാണാതായി എന്ന് റിപ്പോർട്ട് ലഭിച്ചു."
------------------
" please help me..... "
കരഞ്ഞു കലങ്ങിയ കണ്ണുകളിൽ വിങ്ങിയ വേദനയെ തള്ളിക്കളയാൻ അവനു കഴിഞ്ഞില്ല...
"ഞാൻ പോലുമറിയാതെ എന്റെ ജീവിതത്തിലേക്കു നീ കടന്നു വന്നു... പക്ഷെ ഇന്ന് നീയാണെനിക്കെല്ലാം..."
IT'S MY FIRST MALAYALAM FF..
HOPE YOU ALL ENJOY...
നിറങ്ങൾ നഷ്ടപ്പെട്ട അവന്റെ ജീവിതത്തി വർണങ്ങൾ വാരി വിതറിയവൾ...അവൾ ജാനകി..രാവണനും രാമനും ചേർന്ന ശ്രീറാം..കാരണങ്ങളും ഉപാധികളും അവൾ എന്തിനു അവനെ പ്രണയിച്ചു....എന്നവൾക്ക് പോലും അറിയില്ല..എന്നാൽ അവൻ എന്നെ മറ്റൊരുവൾ സ്വന്തം ആയവൻ..
അവന്റെ ആദ്യ പ്രണയവും അവന്റെ പ്രാണനും ആയിരുന്നവൾ അവന്റെ ധാര....
.
പ്രണയവും വിരഹവും..ഒർമകളുടെ കഠിനമായ നീറ്റലും അങ്ങിനെ ഒരുപാട് നിറങ്ങൾ നിറഞ്ഞ.. നിറക്കൂട്ട് 🍂..
..
ee സ്റ്റോറി yt യിലും present ചെയ്യും..but പ േര് അയ്യാളും ഞാനും..ചെയ്യുന്നത് എന്റെ സ്വന്തം soul..
kallu kallu
entha?
i love you
ente book thado
accept my love
thanikku vere oru paniyumille
aa kathukal
yes paranjoode kallu
this is a short intro
sequel to kannante radha