candyxx97
- Reads 6,481
- Votes 651
- Parts 2
Hey Berry's 👀
Noknda njn thanne ningalde swntham candy💃... So this is our 1st wattapd storyn🥹 oru simple comedy entertaining taekook stry 💁♀️ chumma nu ezthi nokitha. Pinna oru imp karyam,
DISCLAIMER
ഈ കഥയിലെ കഥപാത്രങ്ങൾ തികച്ചും സാങ്കല്പികം മാത്രമാണ്.. മരിച്ചവരായിട്ടോ ജീവിച്ചിരിപ്പിക്കുന്നവരായിട്ടോ ഒരു ബന്ധവുമില്ല!
"Ee storyile arum നന്മ മരങ്ങളല്ല! എല്ലാവരും പച്ചയായ തെറ്റും കുറവുകളുമുള്ള മനുഷ്യരാണ് 💁♀️ ആരെയും whitewasho, purifyo cheythittila! ഇങ്ങനയുള്ള ആളുകളും നമ്മുടെ societyil und അത് അതേപടി accept ചെയുക 😌. Pinne most important ഇത് കട്ടൻകാപ്പിയായി ☕യാതൊരു വിധ ബന്ധവുമില്ല! അത്പോലെ expect ചെയ്ത് വായിക്കരുത്.."❗