Taeyakook007
- Reads 2,181
- Votes 139
- Parts 27
ഇതൊരു വെറുപ്പിൽ നിന്നുണ്ടായ പ്രണയത്തിന്റെ കഥയാണ്...
Mahi :..."I hate you "...
Aami :.."i hate more than you "...
✨✨✨
"Can we friends"
"Yes i love it "
✨✨
I can't live without you
ഈ ദേവി സാക്ഷിയാക്കി ഞാൻ നിന്നെ എന്റെ പെണ്ണാക്കൻ പോകുവാണ്
✨✨
ഏട്ട എനിക് ഒരു കാര്യം പറയണം
നിന്റെ തമാശ കേൾക്കാൻ എനിക്ക് നേരമില്ല മാറി നിക്ക്
അമ്മ അപ്പ എനിക്ക് ഒരു കാര്യം പറയണം
ഡീ സാഹചര്യം മനസ്സിലാക്കി പെരുമാറ് നിന്റെ തമാശയും നാടകവും കളിക്കാനുള്ള നേരമല്ല മനസ്സിലായോ
✨✨
എടാ എന്നെ ആരും മനസിലാക്കുന്നില്ല എല്ലാരുടെയും വിചാരം ഞാൻ തമാശ പറയുവാണെന്ന ഞാൻ എന്താ ചെയ്യേണ്ടേ എനിക്ക് പേടിയാവുന്നു അയാളെന്നെ കൊല്ലും
പേടിക്കാതെ ഞങ്ങളില്ലേ നിന്റെ കൂടെ നമുക്ക് പോലീസിൽ കംപ്ലയിന്റ് കൊടുക്കാം
✨✨
പ്ലീസ് എന്നെ ഒന്നും ചെയ്യല്ലേ
എന്റെ ദേഹത് കൈവെയ്ക്കുമ്പോൾ ഓർക്കണമായിരുന്നു
പ്ലീസ് എന്നോട് ക്ഷെമിക് ഞാൻ നിങ്ങളുടെ പുറകെ വരില്ല
✨✨✨
Nooo ahha it's Hurt's
Ahhh you are so hot