Taekook bl mal 😩🔥❤️
16 stories
AgniRoudhram  por MinWith_apen27
MinWith_apen27
  • WpView
    LECTURAS 8,916
  • WpVote
    Votos 866
  • WpPart
    Partes 24
oru enemies to lovers trop top tae bottom kook (bl) pand muthale urakam nashtapettavan ayya nammude kathanaykane athil sahayikan kazhiyunna ore oru vekthi Avan ettavum verukunna oru enemy anenkil egne undakum.... A lot of chaos and spice.... just give it a try ❤️
My boss's son  por _ser_ein_
_ser_ein_
  • WpView
    LECTURAS 3,398
  • WpVote
    Votos 160
  • WpPart
    Partes 4
സിദ്ധു കേരളത്തിൽ ജോലി ചെയ്യുന്ന ഒരു പാവം തമിഴ് പയ്യൻ ആണ്. അവൻ്റെ ബോസിൻ്റെ മകന് അവൻ്റെ മേൽ ഒരു കണ്ണ്. അയ്യോ.. ഒന്നല്ല.. രണ്ട് കണ്ണും അവൻ്റെ മേലെ തന്നെയാ.. സിദ്ധു അവനെ accept ചെയ്യുമോ? നമുക്ക് നോക്കാം Might be a two shot.
𝐃𝐑𝐈𝐋𝐋 & 𝐃𝐄𝐒𝐈𝐑𝐄 por Ms_Taekookist
Ms_Taekookist
  • WpView
    LECTURAS 495
  • WpVote
    Votos 57
  • WpPart
    Partes 3
യുദ്ധാഗ്നിയിൽ പൊതിഞ്ഞ ഹൃദയം സ്നേഹത്തിന്റെ മൃദുവായ സ്പർശത്തിൽ ആശ്വാസം കണ്ടെത്തുമ്പോൾ...!!
VEENA POOVE por Beingabean05
Beingabean05
  • WpView
    LECTURAS 4,789
  • WpVote
    Votos 395
  • WpPart
    Partes 18
A story born between one's secrets and another's heart. A boy x boy love story between Milieo and Rithul.
"രുദ്രാക്ഷം 🕉️" por vantethv___
vantethv___
  • WpView
    LECTURAS 4,810
  • WpVote
    Votos 415
  • WpPart
    Partes 6
𝐓𝐚𝐞𝐤𝐨𝐨𝐤 𝐁𝐥 𝐒𝐭𝐨𝐫𝐲 പുറം നാട്ടിൽ ജനിച്ചു വളർന്ന 2 വ്യക്തികൾ... അവരുടെ താല്പര്യ പ്രകാരം അവർ നാട്ടിൽ വന്നു പഠിക്കുന്നു... എന്നിട്ട്.........? ബാക്കി ഒക്കെ സ്റ്റോറി യിൽ 😌🖐🏻 Taekook Story
Clair de lune " por thepoetic_hope
thepoetic_hope
  • WpView
    LECTURAS 4,112
  • WpVote
    Votos 506
  • WpPart
    Partes 6
Tae : നീ ആരായിരുന്നു, എന്തായിരുന്നു, ആരുടെ കൂടെയായിരുന്നു...i dont care... ആ വാക്കുകൾ പറയുമ്പോൾ അവന്റെ മരതകക്കണ്ണുകൾ ആ തിളങ്ങുന്ന കണ്ണുകളിലേക്ക് ഉറ്റുനോക്കുന്നതിൽ നഷ്ടപ്പെട്ടിരുന്നു...jungkook nte നെറ്റിയിൽ ചുണ്ടുകൾ അടയാളപ്പെടുത്തുന്നതിന് മുമ്പ് അവൻ തന്റെ ഇടത് കൈ പതുക്കെ jungkook nte കൈയിൽ മുറുക്കെ പിടിച്ചു....ആ താഴ്വരയിൽ ആവർ ഇരുവരും മാത്രം... ആകാശത്തെ തിളക്കമുള്ള നക്ഷത്രങ്ങൾ അവരുടെ സാക്ഷികളായി !!
"SooryaDhev" por taebabybun123
taebabybun123
  • WpView
    LECTURAS 13,139
  • WpVote
    Votos 1,631
  • WpPart
    Partes 18
പ്രണയം ചില സമയങ്ങളിൽ ത്യാഗം കൂടിയാണ്..💔 ആജീവനാന്തം മനസ്സിലൊരു നോവായി പടർന്നു പന്തലിക്കാൻ കെൽപ്പുള്ള ഒരു വിരുന്നുകാരൻ... ജീവനേയും ജീവിതത്തെയും ത്യജിക്കാൻ നിർബന്ധിതരാക്കുന്ന ഭയത്തിൻ്റെ കൂരമ്പുകൾ നെഞ്ചിൽ പതിപ്പിച്ച ആർക്കും പിടിതരാതെ അന്ധകാരത്തിൻ്റെ മുഖംമൂടിയണിഞ്ഞ ക്രൂരനായ വേട്ടമൃഗം.... അത്തരമൊരു വേട്ടക്കാരൻ്റെ ഇരയായിരുന്നു അവനും... അതോ... ???????
FROM FOES TO BEAUS por CamilleDz07
CamilleDz07
  • WpView
    LECTURAS 38,405
  • WpVote
    Votos 3,019
  • WpPart
    Partes 35
FROM FOES TO BEAUS : From Enemies to Lovers..... BL story ആണ്.... ഈ story വെറും സങ്കല്പികം മാത്രം ആണ്... ഇതിൽ പറയുന്ന കാര്യങ്ങൾ ഒന്നു യഥാർത്ഥത്തിൽ ഇല്ല... എല്ലാം എന്റെ പാതി കിളി പോയ ഭാവനയിൽ വിരിഞ്ഞതാണ്... എന്റെ മാത്രം fantacy... അത് കൊണ്ട് കഥ കഥയായി എടുക്കണം.... പറഞ്ഞത് പോലെ ഇതൊരു fantacy സ്റ്റോറി ആണ്... ഇങ്ങനെ ഒന്നും ശെരിക്കും എവിടെയും നടന്നിട്ടില്ല... എന്റെ കൊച്ച് ബുദ്ധിയിൽ വിരിഞ്ഞ പൊട്ടത്തരങ്ങൾ ആണ്.... അതുകൊണ്ട് നിങ്ങൾ ഇങ്ങനെ ഉണ്ടോ എന്നൊന്നും പോയി ഗൂഗിൾ ചെയ്തിട്ട് ഒരു കാര്യവും ഇല്ല ഒരു കുന്തവും കിട്ടില്ല....... 😌
BATTLE FOR ROMANCE❤️‍🔥 por taekookiehyung786
taekookiehyung786
  • WpView
    LECTURAS 24,450
  • WpVote
    Votos 1,974
  • WpPart
    Partes 14
Bl theme ൽ ഉള്ളൊരു സ്റ്റോറി ആണ്... മനസിൽ കിടന്നു സമാധാനം തരാതായപ്പോൾ വേഗം എഴുതി ഇട്ടു..