Taekook💝
86 stories
അരികേ കൂട്ടായ്  by __peeli__
__peeli__
  • WpView
    Reads 3,232
  • WpVote
    Votes 326
  • WpPart
    Parts 4
ഒരമ്മയുടെയും കുഞ്ഞിന്റെയും ഒറ്റപ്പെട്ട ജീവിതത്തിലേക്ക് വളരെ അപ്രതീക്ഷിതമായി ആയിരുന്നു അവന്റെ കടന്നുവരവ്.. 🐯🐰
𝐓𝐇𝐄 𝐏𝐎𝐒𝐒𝐄𝐒𝐒𝐈𝐎𝐍  by __peeli__
__peeli__
  • WpView
    Reads 2,315
  • WpVote
    Votes 274
  • WpPart
    Parts 13
ഭാര്യയുടെ മരണശേഷം എല്ലാം മറന്നു പുതിയ ജീവിതം തുടങ്ങാൻ മറ്റൊരു നാട്ടിലേക്ക് വരുന്ന വരുണും അവന്റെ കുഞ്ഞും.. 🐯
രാവണപ്രഭു by Mrs_ctha_tae
Mrs_ctha_tae
  • WpView
    Reads 6,689
  • WpVote
    Votes 486
  • WpPart
    Parts 10
"വിട്ടു കൊടുക്കുമോ എന്നെ?"അവൾ അവൻ്റെ ഇടനെഞ്ചിൽ കിടന്നുകൊണ്ട് ചോദിച്ചു.... "ഇനി ആരൊക്കെ പറഞ്ഞാലും നീ എൻ്റെത് ആണ്.....എൻ്റെ മാത്രം...."അവളെ തന്നോട് കുറച്ചുകൂടെ ചേർത്ത് പിടിച്ച്‌കൊണ്ട് അവൻ പറഞ്ഞു..... "ഉറപ്പാണോ?"അവള് അവൻ്റെ ചെമ്പൻ കണ്ണുകളിലേക്ക് അരുമായായി നോക്കിക്കൊണ്ട് ചോദിച്ചു... "ഇനി നിന്നെ നേടാൻ ഈ ലോകം ഇല്ലാതെ ആക്കണമെങ്കിൽ..ഞാൻ അതിനും മടിക്കില്ല..."അവളുടെ അധരങ്ങളിലേക്ക് അവൻ്റെ അധരങ്ങൾ ചേർക്കുന്നതിന് മുമ്പ് അവൻ പറഞ്ഞു..... "നീ എന്നും ഈ രാവണന് ഉള്ളത് ആണ് " ~❤️~ taekook yoonmin sope namjin
MY BOSS by Kimbunnytiger
Kimbunnytiger
  • WpView
    Reads 27,930
  • WpVote
    Votes 1,960
  • WpPart
    Parts 19
Sir please~എന്നെ വെറുതെ വിട് ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന പോലത്തെ പെണ്ണല്ല."അവൾ അവനോട് കൈകൂപ്പി കരഞ്ഞു കൊണ്ട് പറഞ്ഞു.പക്ഷെ അതൊന്നും അവന്റെ ചെവിയിൽ കേട്ടില്ല.. അവൻ അവളുടെ കഴുത്തിൽ കിസ്സ് ചെയ്തു കൊണ്ട് തന്നെ ഇരുന്നു. അവൾ ഉറക്കെ കരയാൻ തുടങ്ങി. "Sir എന്നെ ഒന്നും ചെയ്യല്ലേ പ്ലീസ്‌... ഞാൻ നിങ്ങളുടെ കാലു പിടിക്കാം." "ഓ baby നീ ഇങ്ങനെ ഒന്നും പറയല്ലേ. കാരണം നീ ഇങ്ങനെയൊക്കെ പറയുമ്പോൾ നിന്നെ കാണാൻ എന്ത് hot ആണെന്ന് നിനക്ക് അറിയുവോ." എന്നിട്ട് വീണ്ടും അവന്റെ മുഖം അവളുടെ കഴുത്തിൽ ഒളിപ്പിച്ചു.അവനെ തള്ളി മാറ്റാൻ അവൾ ശ്രേമിച്ചെങ്കിലും.അവന്റെ ശക്തിക്കു മുൻപിൽ അവൾ തോറ്റു പോയി. "S-sir ഞാൻ നാളെ ലീവ് ആയിരിക്കും." അവൾ പേടിച്ചു കൊണ്ട് അവനോട് പറഞ്ഞു. "Why baby."അവൻ അവളുടെ അടുത്തേക്ക് നടക്കാൻ തുടങ്ങി അവൾ പുറകിലേക്കും. പക്ഷെ അവളുടെ അടുത്ത വാക്കുകൾ കേട്ടപ്പോൾ അവന്റെ കാലുകൾ അവിടെ നിഛലമായി.
അറിയാതെ!🤍 by _kunjoooooooo
_kunjoooooooo
  • WpView
    Reads 7,450
  • WpVote
    Votes 914
  • WpPart
    Parts 13
Misunderstanding can be dangerous in some lifes. A simple Taekook Fanfiction❤️! Based on that. . Check it out if you're intrested.
THE FORCED PROMISE🖤 by _Radhikhha_
_Radhikhha_
  • WpView
    Reads 4,534
  • WpVote
    Votes 401
  • WpPart
    Parts 8
when a marrige of convenience becomes a journey to love🖤when duty meets desire, sparks fly......
❣️ഹൃദയസഖി❣️ by ALEENARAVICHANDRAN
ALEENARAVICHANDRAN
  • WpView
    Reads 22,630
  • WpVote
    Votes 2,842
  • WpPart
    Parts 19
അവൾക്ക് എന്തോ ഒരു പ്രത്യേകത ഉണ്ട് ❣️ മറവിക്ക് പോലും വിട്ട് കൊടുക്കാൻ ആവാത്ത തരത്തിൽ... പ്രണയത്തിൻ്റെ പൂട്ടിട്ട് 💗എന്നെ കെട്ടിയിട്ടിരിക്കുക ആണ് ❤️‍🩹 അവളിൽ നിന്ന് ഒരു മോചനം ആഗ്രഹിക്കാത്ത വണ്ണം.... സ്നേഹം കൊണ്ടുള്ള ഹൃദയത്തിൻ തീർത്ത പൂട്ട്....❣️ ❣️ഹൃദയസഖി ❣️
Ok Jaanu💓 by Shaaakhi
Shaaakhi
  • WpView
    Reads 1,824
  • WpVote
    Votes 195
  • WpPart
    Parts 4
A Feel Good Family Entertainer❣️ Genre, Trope okke Suspense 🌝.... . . . Story Started On: 3 September 2025 #MalayalamBTSFanfiction
✨MISTAKEN IDENTITY✨ {✓} by Lilly_Lovelie
Lilly_Lovelie
  • WpView
    Reads 21,582
  • WpVote
    Votes 2,000
  • WpPart
    Parts 29
Completed ✅ A simple Taekook story🎀 സമയവും സാഹചര്യവും ഒത്തുവന്നപ്പോൾ എഴുതിയതാണ്... ഉള്ളിലെ എഴുത്തുകാരിയിലെ ആദ്യ സംരംഭം..🥹🤍ഇഷ്ടമാകുമെന്ന പ്രതീക്ഷയിൽ.... -Lilly🧸👒🤎!
VAASHI  by wintertaekuttan
wintertaekuttan
  • WpView
    Reads 7,056
  • WpVote
    Votes 507
  • WpPart
    Parts 8
war of love an justice Slow updation