The game begins 🎭
നഗരത്തിൽ അരങ്ങേറുന്ന തുടർച്ച ആയ കൊലപാതകവും അതിലെ ചുരുൾ അറിയാ രഹസങ്ങളും തേടിയുള്ള അവന്റെ യാത്ര.. . Acp Abhimanue the real hunder carrier problems അവന് സോൾവ് ചെയ്യാൻ പറ്റിയേക്കും. . but കുടുംബ ജീവിതം എങ്ങിനെ solve ആക്കും..🙄 . crime thriller ഉം നർമവും പ്രണയവും നിറഞ്ഞ ഒരു story ആണ് കവി ഉദ്ദേശിക്കുന്നത്.. സുഹൃത്തുക്കളെ...