_Bangtan_Wings_
- Reads 21,867
- Votes 2,237
- Parts 27
വികാരങ്ങൾ ഉള്ളിലൊതുക്കി ഒരു തുറന്ന ് പറച്ചലിൻ്റെ ആവശ്യം ഇല്ലാതെ പ്രണയിച്ചവർ ആണ് ഇവർ....ഞാൻ നിൻ്റെയും, നീ എൻ്റെയും ആണെന്ന് ഉള്ള വിശ്വാസത്താൽ.....
അവർക്കിടയിൽ ഇന്ന് എന്ത് സംഭവിച്ചു.....
കൗതുകം ലേശം കൂടുതൽ ആണല്ലേ.....
എങ്കിൽ എൻ്റെ കൂടെ കൂടിക്കൊ ട്ടോ😌🎀....
It's a Taekook Love story....yoonmin also🌼...