phoneix2006
- Reads 819
- Votes 118
- Parts 4
ഈ കഥ എൻ്റെ സ്വന്തം സഹോദരിയുടെ ചിന്തയിൽ നിന്ന് എടുത്തതാണ് .ചേച്ചി അവളുടെ മനസ്സിലുള്ളതെല്ലാം എന്നോട് പറഞ്ഞു, എനിക്ക് അത് ഇഷ്ടപ്പെട്ടു, അതിനാൽ ഞാൻ അത് ഒരു കഥയാക്കി.
Plot ചേച്ചിയുടെ ആണെങ്കിലും കഥ എന്നെയാണ്
ഞാന്‍ ഒരു army ആണ് അത്കൊണ്ട് ഞാന്‍ കൂടുതലും BTS കഥ ആയിരിക്കും എഴുതുക പക്ഷേ ഞാന്‍ അല്ലാത്ത കഥയും എഴുതും
ഇത് എന്റെ ആദ്യത്തെ കഥയാണ് അത്കൊണ്ട് നിങ്ങള്‍ എല്ലാവരുടെയും support ഉണ്ടാവും എന്ന് വിചാരിക്കുന്നു
Now read and enjoy 😉 😊
Realased on : April 15 , 2024
Ended on : ??