Winter_Vally
- LẦN ĐỌC 44,963
- Lượt bình chọn 4,798
- Các Phần 40
നിറങ്ങൾ നഷ്ടപ്പെട്ട അവന്റെ ജീവിതത്തി വർണങ്ങൾ വാര ി വിതറിയവൾ...അവൾ ജാനകി..രാവണനും രാമനും ചേർന്ന ശ്രീറാം..കാരണങ്ങളും ഉപാധികളും അവൾ എന്തിനു അവനെ പ്രണയിച്ചു....എന്നവൾക്ക് പോലും അറിയില്ല..എന്നാൽ അവൻ എന്നെ മറ്റൊരുവൾ സ്വന്തം ആയവൻ..
അവന്റെ ആദ്യ പ്രണയവും അവന്റെ പ്രാണനും ആയിരുന്നവൾ അവന്റെ ധാര....
.
പ്രണയവും വിരഹവും..ഒർമകളുടെ കഠിനമായ നീറ്റലും അങ്ങിനെ ഒരുപാട് നിറങ്ങൾ നിറഞ്ഞ.. നിറക്കൂട്ട് 🍂..
..
ee സ്റ്റോറി yt യിലും present ചെയ്യും..but പേര് അയ്യാളും ഞാനും..ചെയ്യുന്നത് എന്റെ സ്വന്തം soul..