Completed✅
Another simpleTaekook story🎀
അന്നവളെ കേൾക്കാൻ അവൻ തയ്യാറായില്ല...നഷ്ടപ്പെടുത്തിയ അവളെന്നെ ഭാഗ്യത്തെ തിരിച്ചറിയാൻ നാളേറെയിടുത്തു എങ്കിലും ഒടുവിൽ അവൻ അവളെ കണ്ടുമുട്ടി..
ജീവിതത്തിലേക്കു ഒരിക്കൽ തന്റെ പ്രാണനായവൻ തിരിച്ചെത്തുമ്പോൾ എന്ത് ചെയ്യണമെന്ന് അവൾക്കും അറിയില്ല..
ഇതവരുടെ കഥയാണ്..!
തെറ്റിദ്ധാരണ തകർത്തെറിഞ്ഞ മധുവിന്റെയും അവളുടെ വെങ്കിയുടെയും കഥ..💛
ഇഷ്ടമാകുമെന്ന പ്രതീക്ഷയിൽ...
-Lilly🧸👒🤎!
Lakshmi , ഞാൻ ഈ ലോകത്ത് ഏറ്റവും വെറുക്കുന്നത് തന്നെ യാ
Adhityan. But ഞാൻ എന്തു വിലകൊടുത്തും നിന്നെ എൻ്റെ സ്വന്തം അക്കിയിരിക്കും
Lakshmi,, അത് ഒരിക്കലും നടക്കില്ല
Adhityan,, wait and see Lakshmi
Ith enteyum ente solunteyum 1st Collab stry ahnnu love,revenge, mystery okke indakum ith oru romantic crime thriller type stry ahnnu orappayum happy ending akum
ചില പ്രതികാരങ്ങലൂടെ കാരണം ചിലരുടെ ഭ്രാന്തമായ പ്രണയം ആകാം
Main ship taekook and yoonmin ahnnutoo but sope and namjin okke ind
apo ang Keri vayich nokkikoonne