🐯 𝐓𝐀𝐄𝐊𝐎𝐎𝐊 🐰💗💖
115 cerita
𝐌𝐚𝐫𝐠𝐡𝐚𝐳𝐡𝐢𝐲𝐞 𝐌𝐚𝐥𝐥�𝐢𝐤𝐚𝐲𝐞~ oleh versyn__fcxzz
versyn__fcxzz
  • WpView
    Dibaca 1,023
  • WpVote
    Vote 131
  • WpPart
    Bab 4
Soooooo ʙᴀʙʏɢᴜʀʟʟ💋.. This is a 𝐬𝐭𝐨𝐫𝐲 of :- കോട്ടയത്തു ജനിച്ചുവളർന്ന ദേഷ്യവും, സ്നേഹവും, സങ്കടവും എല്ലാം ഒരുപടി കൂടുതൽ ഉള്ള പച്ചയിൽ പച്ചയായ( ⛳🚩🏴⚫)....പ്യാവം മനുഷ്യനായ.. 𝐀𝐥𝐞𝐱𝐲 𝐝𝐚𝐯𝐢𝐝 𝐤𝐚𝐝𝐮𝐯𝐚𝐤𝐮𝐧𝐧𝐞𝐥🔥 💀🎀 𝓐𝓷𝓭 ജീവിതത്തിൽ എല്ലാത്തിനോടും പൊരുതി ജയിക്കണം എന്ന ഉറച്ചാതീരുമാനമുള്ള , നല്ല ഉശിരും വാശിയുമുള്ള ചേരുക- i mean.. പെങ്കൊച്ചായാ(🎀🏴🚩)..... 𝐌𝐚𝐚𝐫𝐠𝐡𝐚𝐳𝐢 𝐯𝐚𝐬𝐮𝐝𝐞𝐯...💅💪💗 ന്റെയും ഒരു പോരാട്ടമാണ്.... ഇവരെ രണ്ടുപേരുടെയും.. ഇടയിൽ timepass nn.. ഞാൻ പോവും(OBCOURSEEE thallipirikan.. ehehe.. not really..😌😌).. വേണേ .. നിങ്ങളും പോരെ.... ~ ___________________________________________________ 𝐅𝐚𝐧𝐟𝐢𝐜𝐭𝐢𝐨𝐧. 𝐓𝐚𝐞𝐤𝐨𝐨𝐤....🍃
നിനക്കായി മാത്രം. oleh Lankadhithya
Lankadhithya
  • WpView
    Dibaca 328
  • WpVote
    Vote 51
  • WpPart
    Bab 2
"എന്നെങ്കിലും തനിക്ക് സ്വന്തമാകും എന്ന പ്രതീക്ഷയോടെ..." - അവൾ🍁 "തന്നെപ്പോലെ ഒരു മൃഗത്തെ അവൾ അർഹിക്കുന്നില്ല..." - അവൻ🌙 "She had an ocean of love for him, But he's afraid of water."
YOURS.OBSESSIVELY oleh seethalakshmimp
seethalakshmimp
  • WpView
    Dibaca 3,763
  • WpVote
    Vote 440
  • WpPart
    Bab 14
ചില പ്രണയങ്ങൾ പൂക്കളെ പോലെ വിരിയുന്നു... ചിലത് തീ പോലെ പടരുന്നു... പക്ഷേ ചില പ്രണയങ്ങൾ, വിധി എഴുതിയ ശാപങ്ങളെ പോലും വെല്ലുവിളിച്ചുകൊണ്ട് രക്തത്തിന്റെ മണവുമായി ജനിക്കുന്നു. ആദ്രിയൻ റാഫേൽ കുറിശിങ്കൽ... ഭയത്തെ പോലും ഭയപ്പെടുത്തുന്ന ഒരു പേര്. താൻ ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കാതെ പിന്നോട്ടു പോകാൻ അറിയാത്തവൻ. ലോകം മുഴുവൻ എതിരായാലും, തന്റെ ഇഷ്ടത്തിന് മുന്നിൽ തലകുനിയിക്കാൻ കഴിവുള്ളവൻ. മിത്ര രാധാകൃഷ്ണ മേനോൻ... ആചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ചങ്ങലകളിൽ ബന്ധിക്കപ്പെട്ട ഒരു പെൺകുട്ടി. സ്വന്തം ഹൃദയത്തിന്റെ ശബ്ദം പോലും കേൾക്കാൻ അനുവാദമില്ലാത്ത, കുടുംബത്തിന്റെ "മാനം" എന്ന പേരിൽ ശ്വാസംമുട്ടി ജീവിക്കുന്ന ഒരു ആത്മാവ്. ആ യുദ്ധത്തിൽ ജയിക്കുക പ്രണയമോ... അതോ രക്തത്തിൽ എഴുതപ്പെട്ട വിധിയോ?
Kannada ഗൊത്തില്ല :🫠 oleh Xenthil
Xenthil
  • WpView
    Dibaca 201
  • WpVote
    Vote 20
  • WpPart
    Bab 1
Life of some people who lives in banglore for study purpose. പക്ഷെ പടുത്തം ഒഴിച്ച് ബാക്കി എല്ലാം നടക്കാറുണ്ട്.. ചുരുക്കി പറഞ്ഞാൽ chaos with heart. ഒരു Feel Good rom-com. -Taekook ff ft. Yoonmin
CHASING YOU🧋 oleh thvxkooo
thvxkooo
  • WpView
    Dibaca 525
  • WpVote
    Vote 80
  • WpPart
    Bab 3
She ignored him. He fell in love. 💀💕
𝗕𝗘𝗧𝗪𝗘𝗘𝗡 𝗗𝗘𝗦𝗧𝗜𝗡𝗬 𝗔𝗡𝗗 𝗙𝗘𝗘𝗟𝗜𝗡𝗚𝗦  oleh Ariah2023
Ariah2023
  • WpView
    Dibaca 2,816
  • WpVote
    Vote 258
  • WpPart
    Bab 12
ഒരേ സ്വപ്നങ്ങളും ഒരേ രഹസ്യങ്ങളും പങ്കിട്ട രണ്ട് ആത്മസുഹൃത്തുക്കൾ... ഇരുവരുടെയും ഹൃദയത്തിൽ പ്രണയം വിരിഞ്ഞിരുന്നു. ഒരാൾ തന്റെ പ്രണയം ധൈര്യത്തോടെ തുറന്നുപറഞ്ഞപ്പോൾ അത് മനോഹരമായൊരു ബന്ധമായി മാറി. എന്നാൽ മറ്റൊരാൾ, നഷ്ടപ്പെടുമോ എന്ന ഭയത്തിൽ തന്റെ പ്രണയം മനസ്സിൽ ഒളിപ്പിച്ചു. ഒടുവിൽ ധൈര്യം കണ്ടെത്തി സത്യം പറഞ്ഞപ്പോൾ, അവൾക്കായി കാത്തിരുന്നത് ഒരു നിരാകരണമായിരുന്നു. ഒരു സമ്മതവും ഒരു നിരാകരണവും... അതിന് ശേഷം അവരുടെ സൗഹൃദത്തിനും ജീവിതത്തിനും പ്രണയത്തിനും എന്ത് സംഭവിക്കും? ചില പ്രണയങ്ങൾ സമയത്ത് പറഞ്ഞാൽ കഥയാകുന്നു... ചിലത് വൈകിപ്പറഞ്ഞാൽ ഓർമ്മകളായി മാത്രം അവശേഷിക്കുമോ? A Taekook story... And a Kookv story... ©picture credits goes to rightful owners.. ©Imagination credits goes to me and Kunjaaa..
Her First Love Was a Playboy 🚩 oleh Xenthil
Xenthil
  • WpView
    Dibaca 2,689
  • WpVote
    Vote 353
  • WpPart
    Bab 12
A ROMANTIC SHORT STORY. -TAEKOOK MALAYALAM FF -TOP TAE (YEARNER ) -SHE FELL FIRST HE FELL HARDER TROPE. A Woman who searched zam in every man she met... -𝐄𝐦𝐢𝐥𝐲 A Man who decides to change himself for his love.. -𝐙𝐚𝐦 𝐓𝐡𝐞 𝐬𝐭𝐨𝐫𝐲 𝐨𝐟 𝐙𝐀𝐈𝐋𝐘 🖤🚩 𝐒𝐍: 𝐁𝐎𝐓𝐇 𝐎𝐅 𝐓𝐇𝐄𝐌 𝐈𝐒 𝐑𝐄𝐃 𝐅𝐋𝐀𝐆.
𝐉𝐀𝐀𝐍♡!! |taekook oleh ZaidenRayn
ZaidenRayn
  • WpView
    Dibaca 5,075
  • WpVote
    Vote 439
  • WpPart
    Bab 10
"𝐋ove is a weak word for what I feel - 𝐎bsessed is better♟️🖇️"