SAVIOUR2
I will become a devil for you vmin malayalam story
ഇത് ഭദ്രയുടെ കഥയാണ്.. കാവും നാടും നാട്ടിൻപുറവുമായി ജീവിക്കുന്ന ഒരു പാവം പെണ്ണിന്റെ പ്രണയത്തിന്റെ കഥ.... അവൾടെ ജീവിതത്തിൽ പ്രണയത്തിൻ പെരുമഴക്കാലം ഒരുക്കാൻ അവൻ വരുമോ ? ആരായിരിക്കും അവൾടെ ആ പ്രണയം ? കേറി പോര്....ഒരിക്കലും ഭദ്രയെ നിങ്ങൾ മറക്കില്ല
കണ്ണേട്ടാ..... എന്താ അപ്പു..... കണ്ണേട്ടാ അത് വളച്ചു കെട്ടില്ലാണ്ട് ഞാൻ കാര്യം പറയാം..... എന്റെ പൊന്നു കൊച്ചേ ഒന്ന് പറ.... അത് എനിക്ക് എനിക്ക് കണ്ണേട്ടനെ.... വേണ്ട നീ എന്താ പറയാൻ പോകുന്നേ എന്നെനിക്ക് മനസ്സിലായി... അപ്പു നീ ചെറിയ കുട്ടിയ...10 പരീക്ഷ കഴിഞ്ഞല്ലേ ഒള്ളു ബാക്കി പഠിക്കാൻ നോക്ക് അല്ലാണ്ട് പ്രണയിക്കാൻ നടക്കല്ല...
ᠻꫀꪶꪶ iꪀ ꪶꪮꪜꫀ ( ꪜꪑIꪀ💜 ) ʜɪꜱ ᴄʜᴀɴɢᴇ ʙᴇᴀᴄᴀᴜꜱᴇ ᴏꜰ ʜᴇʀ. 🅂🄻🄾🅆 🄱🅄🅁🄽 ꜱɪᴍᴩʟᴇ ʟᴏᴠᴇ ꜱᴛᴏʀʏ. ᴀᴩᴏ ꜱᴛᴏʀʏ ᴠᴀᴀʏɪᴄʜᴏʟᴜ..( ɪꜱʜᴛᴀᴩᴇᴛᴛᴀʟ ᴍᴀᴛʜɪ..) ʀᴇᴀʟ ʟɪꜰᴇ ᴀᴀʏɪᴛ ɴᴏ ᴀɴʏ ʙᴀɴᴅʜᴀᴍ.. ᴊᴜꜱᴛ ᴍʏ ɪᴍᴀɢɪɴᴀᴛɪᴏɴ.. ᴅᴏɴᴛ ᴛᴀᴋᴇ ɪᴛ ꜱᴇʀɪᴏᴜꜱʟʏ.. ɴᴏ ᴅɪꜱʀᴇꜱᴩᴇᴄᴛ ᴛᴏ ᴀɴʏ ɪᴅᴏʟꜱ. ꜱᴛᴀʀᴛᴇᴅ - 08-02-2024 ᴇɴᴅᴇᴅ - 17 - 11 - 2024 ᴛʜᴀɴᴋꜱ... ✨💜
വിധി കാരണം അകന്നവരെ കാലം തന്നെ വീണ്ടും ഒന്നുചേർക്കുന്നു മറ്റൊരു രൂപത്തിൽ അവനെ അവൾക്ക് മുന്നിൽ കൊണ്ടെത്തിക്കുന്നു 🐾🫀
SHIVA : അവളുടെ അച്ഛൻ കാരണം എന്റെ കുടുംബം നശിച്ചു ... അയാളുടെ കുടുംബവും നശിക്കണം അതിനു ഞാൻ എന്തും ചെയ്യും .. ഇതൊരു Mafia story ആണ് അത്കൊണ്ട്... brutal, violence ഉണ്ട്... Those readers who can't read can skip those episodes.. A Mafia boy's revenge turns to something else... Wanna know what it is?... വായിച്ചാലല്ലേ അറിയാ...
സ്നേഹം അറിയാതെ വളർന്ന അവൾക്ക് അവൻ സ്നേഹം മാത്രം ഉള്ള ഒരു ലോകം തീർത്തു അവർ ആ ലോകത്തിൽ ജീവന് തുല്യം സ്നേഹിച്ചു കഴിഞ്ഞു പക്ഷെ വിധി ... Vmin malayalam story
Ninnilekkulla dhoorathey njn ishttapettu thudangi....❤️!!🤌 ๓𝐌𝖆𝖞26 ~2✿23๓ ๓𝐌𝖆𝖗𝖈𝖍8 ~2✿24๓
മിത്ര: അവളുടെ മുഖം കാണുമ്പോഴെല്ലാം ഞാൻ നിന്നെ ഓർക്കുന്നു, അവളെ കൊഞ്ചിക്കുമ്പോഴും ഉള്ളിൽ ആളുന്നത് നിന്നോടുള്ള വെറുപ്പാണ് സിദ്ധാർത്ഥ്. ***** സിദ്ധാർത്ഥ്: നീ എവിടെയാണ് മിത്ര? എല്ലാം നേടിയിട്ടും ഒന്നുമില്ലാത്തവനാണ് ഞാനിന്ന്. നിന്നെ നോവിച്ചതിൻ്റെ ഒരംശം പോലുമായില്ല എന്നറിയാം, പക്ഷേ എനിക്ക് താങ്ങാൻ ആവുന്നില്ല മിത്ര.....
നഷ്ടപെട്ട പ്രണയത്തെ തിരഞ്ഞ് ഇറങ്ങുമ്പോൾ അവൻ അറിയിരുന്നില്ല തന്റെ യഥാർത്ഥ പ്രണയത്തിന്റെ കയ്യിൽ പിടിച് ആണ് അവൻ യാത്ര ചെയുന്നത് എന്ന് ❤️vmin story