Winter_Vally
- Reads 45,273
- Votes 4,800
- Parts 40
നിറങ്ങൾ നഷ്ടപ്പെട്ട അവന്റെ ജീവിതത്തി വർണങ്ങൾ വാരി വിതറിയവൾ...അവൾ ജാനകി..രാവ ണനും രാമനും ചേർന്ന ശ്രീറാം..കാരണങ്ങളും ഉപാധികളും അവൾ എന്തിനു അവനെ പ്രണയിച്ചു....എന്നവൾക്ക് പോലും അറിയില്ല..എന്നാൽ അവൻ എന്നെ മറ്റൊരുവൾ സ്വന്തം ആയവൻ..
അവന്റെ ആദ്യ പ്രണയവും അവന്റെ പ്രാണനും ആയിരുന്നവൾ അവന്റെ ധാര....
.
പ്രണയവും വിരഹവും..ഒർമകളുടെ കഠിനമായ നീറ്റലും അങ്ങിനെ ഒരുപാട് നിറങ്ങൾ നിറഞ്ഞ.. നിറക്കൂട്ട് 🍂..
..
ee സ്റ്റോറി yt യിലും present ചെയ്യും..but പേര് അയ്യാളും ഞാനും..ചെയ്യുന്നത് എന്റെ സ്വന്തം soul..