Favorite stories
31 stories
🌞അനന്തഭദ്രം🪷 by ALEENARAVICHANDRAN
ALEENARAVICHANDRAN
  • WpView
    Reads 73,635
  • WpVote
    Votes 7,499
  • WpPart
    Parts 42
അവസാനിച്ചു എന്ന് നമ്മൾ കരുതിയ ബന്ധങ്ങൾ നമ്മളെ തേടി വരുമെങ്കിൽ... പിന്നീട് അതിനേക്കാൾ ആഴമേറിയ ബന്ധമായി അത് മാറുമെങ്കിൽ ചില ഇടവേളകൾ മനോഹരമാണ്..... അങ്ങനെ ഒരു പ്രണയകഥ കേൾക്കാൻ ഇഷ്ടം ആണോ .... എന്നാ കേറി നോക്കിക്കോ 🌺അനന്തഭദ്രം..🪷 Action Romantic Comedy story....
അരികിലായി അണയാതെ നിൽപ്പൂ🤍🌷!!~ by _Bangtan_Wings_
_Bangtan_Wings_
  • WpView
    Reads 16,312
  • WpVote
    Votes 1,800
  • WpPart
    Parts 23
വികാരങ്ങൾ ഉള്ളിലൊതുക്കി ഒരു തുറന്ന് പറച്ചലിൻ്റെ ആവശ്യം ഇല്ലാതെ പ്രണയിച്ചവർ ആണ് ഇവർ....ഞാൻ നിൻ്റെയും, നീ എൻ്റെയും ആണെന്ന് ഉള്ള വിശ്വാസത്താൽ..... അവർക്കിടയിൽ ഇന്ന് എന്ത് സംഭവിച്ചു..... കൗതുകം ലേശം കൂടുതൽ ആണല്ലേ..... എങ്കിൽ എൻ്റെ കൂടെ കൂടിക്കൊ ട്ടോ😌🎀.... It's a Taekook Love story....yoonmin also🌼...
അരികെ 🦋 by blac_7
blac_7
  • WpView
    Reads 29,644
  • WpVote
    Votes 2,603
  • WpPart
    Parts 55
ഒരു കഥ, കളിയും ചിരിയും കണ്ണുനീരും വേദനയും കൂട്ടുകെട്ടും പ്രണയവും വിരഹവും ഒക്കെ ചേർന്ന എന്റെ കഥ. അല്ല. നമ്മുടെ കഥ. ഒരു കോളേജിലേ ഒരു കൂട്ടം വിദ്യാർത്ഥികളുടെ ഒരു പിടി ഓർമ്മകൾ ഇവിടെ ഉണ്ടാകും, അതിൽ ജീവിക്കാൻ നമ്മ്‌ടെ Bangtan ബോയ്സും. അപ്പൊ എങ്ങനാ? തുടങ്ങുകയല്ലേ? ഒരു ലവ് ആക്ഷൻ ഡ്രാമ. Starring Sope Taekook
DRAGON༒ by mallutae
mallutae
  • WpView
    Reads 18,500
  • WpVote
    Votes 2,897
  • WpPart
    Parts 18
Mafia / mallu / Taekook
𝖑𝖚ç𝖎𝖋𝖊𝖗 by vantethv___
vantethv___
  • WpView
    Reads 4,913
  • WpVote
    Votes 550
  • WpPart
    Parts 9
𝑳𝒖𝒄𝒊𝒇𝒆𝒓 " കണ്ടാൽ ആരും ആഗ്രഹിച്ചു പോകുന്ന സൗന്ദര്യം. സൗന്ദര്യം കൊണ്ടും പ്രൗഡി കൊണ്ടും ദൈവത്തിന്റെ സൃഷ്ടികളിൽ ഏറ്റവും മനോഹരമായ സൃഷ്ടി " ബാക്കി സ്റ്റോറിയിൽ 😌
രാവണപ്രഭു by Mrs_ctha_tae
Mrs_ctha_tae
  • WpView
    Reads 6,549
  • WpVote
    Votes 485
  • WpPart
    Parts 10
"വിട്ടു കൊടുക്കുമോ എന്നെ?"അവൾ അവൻ്റെ ഇടനെഞ്ചിൽ കിടന്നുകൊണ്ട് ചോദിച്ചു.... "ഇനി ആരൊക്കെ പറഞ്ഞാലും നീ എൻ്റെത് ആണ്.....എൻ്റെ മാത്രം...."അവളെ തന്നോട് കുറച്ചുകൂടെ ചേർത്ത് പിടിച്ച്‌കൊണ്ട് അവൻ പറഞ്ഞു..... "ഉറപ്പാണോ?"അവള് അവൻ്റെ ചെമ്പൻ കണ്ണുകളിലേക്ക് അരുമായായി നോക്കിക്കൊണ്ട് ചോദിച്ചു... "ഇനി നിന്നെ നേടാൻ ഈ ലോകം ഇല്ലാതെ ആക്കണമെങ്കിൽ..ഞാൻ അതിനും മടിക്കില്ല..."അവളുടെ അധരങ്ങളിലേക്ക് അവൻ്റെ അധരങ്ങൾ ചേർക്കുന്നതിന് മുമ്പ് അവൻ പറഞ്ഞു..... "നീ എന്നും ഈ രാവണന് ഉള്ളത് ആണ് " ~❤️~ taekook yoonmin sope namjin
നീയേ... 🌸 by mallutae
mallutae
  • WpView
    Reads 33,858
  • WpVote
    Votes 4,658
  • WpPart
    Parts 27
Taekook Bl story (( Malayalam )) #Littile space
🍂1997🍂 by ALEENARAVICHANDRAN
ALEENARAVICHANDRAN
  • WpView
    Reads 28,913
  • WpVote
    Votes 3,803
  • WpPart
    Parts 30
ആ നീർമാതളം ഇപ്പോഴും പൂക്കാറുണ്ട് പക്ഷേ അത്രമേൽ പ്രണയാർദ്രമായി മാറിയിട്ടില്ല പിന്നെ ഒരിക്കലും🍂 ചില പ്രണയങ്ങൾ അങ്ങനെ ആണ്, മരണത്തിന് പോലും വേർപെടുത്താൻ ആവാത്തവ...... എല്ലാം shipum ഉണ്ട് keri nokkikko ......😁
Paradise 💚💜✨  by taebabybun123
taebabybun123
  • WpView
    Reads 31,083
  • WpVote
    Votes 4,158
  • WpPart
    Parts 49
Orupad pratheekshakalumai Collegelek ethiya oru penkutti.. avalude life thane e college anenn avalk thonniya nimisham ... Pakshe, avalude aa thonnalukalk adhikam aayusundayrunila .. idithee pole aval aa vaartha kettu..... "sir thaangal enthanipol inganeyoke parayunath...? Enikonum manasilakunila....🥺 _______"Kutti, kshamikkanam ,... Ith oru vishayamakaruth .. njngalk kurach samayam tharanam.. athinullil thane elam pariharikkam...urappu.. Ith puratharinjal pine collegenu moshamaanu .. please...."🙏 " Enik ingoteyk varumpol orupad swapanangal undayrunu sir..."🥺 Aval karanjukond paranju.. "Kutti, vishamiknda... Kutti e collegeil thane padikum... Ath e management kuttiyk nalkunna vaakanu... Njangalde thet njngal thane thiruthum..."✊🏼 💜✨ Oru college, avide padikkaan varuna kurach students... Avare chutti patti nadakuna chila sambhavangal ..💚💜✨ Taekook Namjin Sope Pine ......😍
നിന്നിൽ അലിയാൻ 🧚‍♀️❄️ by ALEENARAVICHANDRAN
ALEENARAVICHANDRAN
  • WpView
    Reads 57,639
  • WpVote
    Votes 4,923
  • WpPart
    Parts 24
നാട്ടിൻ പുറത്തെ സാധാരണ പെണ്ണ് കുട്ടി....ചെറുപ്പം മുതലെ അവളുടെ ഉള്ളിൽ വിരിഞ്ഞ അവളുടെ മാത്രം പ്രണയം.... നഷ്ടമായി എന്ന് കരുതിയ പ്രണയം അവളിലേക്ക് തിരിച്ചെത്തുമ്പോൾ കാണാം അവർ വീണ്ടും ഒന്നാകുമോ അതോ വിധി അവരെ വേർപിരിക്കുമോ എന്ന്...... ഒന്ന് വന്ന് വായിച്ച് നോക്കാടോ....😁