ORU TIRAMISU LOVE STORY 🥧☕
Safraaaaah
- OKUNANLAR 780
- Oylar 69
- Bölümler 1
🥧 : ഓഹോ അപ്പൊ ആരു ടെൻഷൻ അടിച്ചു വന്നാലും ഇയാള് ഫ്രീ ആയിട്ട് ☕കൊടുക്കോ 😏
☕ : ആഹ് ചെൽപോ കൊടുക്കും 😑 വേണേ കുടിക്ക്... 🙄 ഹല്ലാ പിന്നെ 😏 ഇതൊക്കെ വാ വാടകയ്ക്ക് എടുത്തേച്ചും വരുവാണോ 🙄 patients ന്റെ ഒകെ അവസ്ഥ 😒🤷🏻
🥧 : ന്തേലും പറഞ്ഞോ👀
☕: ഏയ്യ് ഇല്ല കുടിക്ക് കുടിക്ക് 🥲
🥧 : ഹ്മ്മ് 😑
(☕ : വേർതെ അല്ലേടി നിന്നെ ഒക്കെ get out അടിച്ചേ... 😑 ഞാൻ അർന്നെ dismissal കൊടുത്തേനെ കാന്താരി 😏🤦🏻🚶🏻)
അപ്പോൾ ഇതു സംഭവം എന്താണെന്ന് മനസ്സിലായില്ലല്ലോ ന്നാ വാ വായിച്ചു നോക്കാം 😁🌝
purely mine
images from pintrest... cover page mathram mine 🌝💖
kind of real story 😉