mimi_magicshop
- Reads 2,910
- Votes 272
- Parts 8
മിത്ര: അവളുടെ മുഖം കാണുമ്പോഴെല്ലാം ഞാൻ നിന്നെ ഓർക്കുന്നു, അവളെ കൊഞ്ചിക്കുമ്പോഴും ഉള്ളിൽ ആളുന്നത് നിന്നോടു ള്ള വെറുപ്പാണ് സിദ്ധാർത്ഥ്.
*****
സിദ്ധാർത്ഥ്: നീ എവിടെയാണ് മിത്ര? എല്ലാം നേടിയിട്ടും ഒന്നുമില്ലാത്തവനാണ് ഞാനിന്ന്. നിന്നെ നോവിച്ചതിൻ്റെ ഒരംശം പോലുമായില്ല എന്നറിയാം, പക്ഷേ എനിക്ക് താങ്ങാൻ ആവുന്നില്ല മിത്ര.....