ഈ പ്രണയത്തിനു അതിർവരമ്പുകൾ ഉണ്ടോ....? ആ പ്രണയം സത്യമെങ്കിൽ... ഒരു ഒത്തുചേരലിൽ ചെന്ന് അവസാനിക്കുമോ...... 💗 come... Lets find out.............
Its their story..... 🥰
Taekook ff...
Simple love story....
Family.....
𝐒𝐭𝐚𝐫𝐭𝐞𝐝 𝐨𝐧 : 𝐌𝐚𝐫𝐜𝐡 𝟐𝟑 / 𝟐𝟎𝟐𝟓
"she promised his forever... but fate had another ending.
A love that started with fights, grew into care, and ended in tears.
'Ninakkayi' - A Taekook Sad Mallu FF that will break your heart 💔"
അവള്‍ നീലാമ്പലുകളെ സ്നേഹിച്ചപ്പോള്‍ അവന്‍ അവളെ സ്നേഹിച്ചു..
എന്നാല്‍ അവളുടെ നീലാമ്പലുകളോട് ഉള്ള സ്നേഹം തുടങ്ങുന്നത് അവനില്‍ നിന്നായിരുന്നു .
...🌸...
📸 All photo credits go to the rightful owners
"ദേ നിന്റെ ചേച്ചിയെ പോലെ കുടുംബത്തെ നാണക്കെടുത്താൻ നിനക്കുമുണ്ടോ അതുപോലെ എന്തെങ്കിലും."
"ഇ.. ഇല്ല.."അവളുടെ സ്വരം വിറച്ചുപോയിരുന്നു.
"ഉണ്ടെങ്കിൽ അത് മറന്നേക്ക് അല്ലാതെ ചേച്ചിയെ പോലെ മതിൽ ചാടാൻ വല്ല ഉദ്ദേശമുണ്ടെങ്കിൽ വെച്ചേക്കില്ല .
Please support 💜
അവൾക്ക് എന്തോ ഒരു പ്രത്യേകത ഉണ്ട് ❣️
മറവിക്ക് പോലും വിട്ട് കൊടുക്കാൻ ആവാത്ത തരത്തിൽ...
പ്രണയത്തിൻ്റെ പൂട്ടിട്ട് 💗എന്നെ കെട്ടിയിട്ടിരിക്കുക ആണ് ❤️🩹
അവളിൽ നിന്ന് ഒരു മോചനം ആഗ്രഹിക്കാത്ത വണ്ണം....
സ്നേഹം കൊണ്ടുള്ള ഹൃദയത്തിൻ തീർത്ത പൂട്ട്....❣️
❣️ഹൃദയസഖി ❣️
Its a romantic comedy family drama storiee 🎀
Ships
Taekook
Yoongmin
Kooktae
If you have time to read a cliché feel good storie this is for youhhh!
ഇഷ്ടമാകുമെന്ന പ്രതീക്ഷയിൽ..
-Lilly🧸👒🤎!