"α dαncєr díєѕ twícє σncє whєn thєч ѕtσp dαncíng, αnd thíѕ fírѕt dєαth íѕ thє mσrє pαínful "
"I want to be perfect "
-skye
"You are perfect.
You are the most desirable and beautiful swan. My swan, and mine alone "
- mikhayel
നിനക്ക് വേണ്ടി ആയിരുന്നു എല്ലാം നിനക്ക് വേണ്ടി മാത്രം!!🌷
ജാതിയുടെയും മതത്തിന്റെയും വലിപ്പ ചെറുപ്പത്തിന്റെയും അതിരുകൾ കടന്ന് പ്രണയിശ്ച രണ്ട് ജന്മങ്ങൾ 🍀
അവനു അവളെയും അവൾക്ക് അവനെയും വേണമായിരുന്നു എന്നാൽ കാലം അവർക്കായി കത്തുവചത് മറ്റൊന്നാണ്...... 🍃
ആ വിധിയെ മാറ്റാൻ അവർക്ക് സാധിക്കുമോ .... ☘️💗
അവന്റെ പെണ്ണിനെ അവന് തന്നെ സ്വന്ധമാവുവൊ 🌷
എന്നോ എഴുതപ്പെട്ടത് പോലെ 🪶🍀
A mallu ff
Delu 🤍
#the story is completely fictional ..
ജയം മാത്രം മുന്നിൽ കണ്ട് ജീവിച്ച എന്നിലേക്ക് തോൽവിയുടെ ആഴത്തെയും വേദനയെയും തിരിച്ചറിയിക്കാൻ എൻ്റെ ജീവിതത്തിലേക്ക് നീയെന്ന പെണ്ണിന് മാത്രമെ സ്ഥാനമുണ്ടായിരുന്നുള്ളു നിൻ്റെ മുന്നിൽ ജയിച്ച് കാണിക്കണമെന്ന എന്നിലെ വാശിയെയാണ് ഞാൻ അഭിനന്ദിക്കുക ഒരു പക്ഷെ അതായിരിക്കും എന്നെ നിന്നിലേക്ക് അടുക്കാൻ പ്രേരിപ്പിച്ചതും പ്രണയമാണ് അതെന്ന് തിരിച്ചറിയിച്ചതും
Pictures credit goes to the orginal owner